Tag: events

NEWS December 16, 2025 മുളയുടെ പ്രചാരണത്തിനായി കൊച്ചിയിൽ കേരള ബാംബൂ ഫെസ്റ്റ്

കൊച്ചി: മുളയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന ദേശീയ പരിപാടിയായ കേരള ബാംബൂ ഫെസ്റ്റിന്റെ 22-ാമത് പതിപ്പ് 2025 ഡിസംബർ....

AUTOMOBILE December 15, 2025  ‘വിശ്വസനീയമായ ഓറഞ്ച്’ തീമുമായി ടാറ്റ ഹിറ്റാച്ചി പവലിയൻ

കൊച്ചി: ആഗോള യന്ത്ര നിർമാതാക്കളായ ടാറ്റ ഹിറ്റാച്ചി ബംഗളൂരുവിൽ നടക്കുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നിർമാണ ഉപകരണ പ്രദർശനമായ ഇക്സോൺ....

NEWS December 15, 2025 കൊച്ചി ബിനാലെ ആറാം ലക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: വിദ്വേഷത്തിനും കലാപത്തിനും വംശഹത്യയെ പ്രേരിപ്പിക്കാനും കലയെ ഉപയോഗിക്കുന്ന കാലത്ത് അതിനെ ചെറുക്കാനുള്ള നിലമൊരുക്കാന്‍ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് കഴിയണമെന്ന്....

NEWS December 15, 2025 എക്സ്ക്ലൂസീവ് ഹാൻഡ്‌ലൂം എക്സ്പോ തുടങ്ങി

കൊച്ചി: എക്സ്ക്ലൂസീവ് ഹാൻഡ് ലൂം എക്സ്പോയുടെ രണ്ടാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. എറണാകുളം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് എതിർവശത്തുള്ള....

ECONOMY December 13, 2025 കേരളത്തിന്റെ ഡിജിറ്റൽ-വ്യവസായ കുതിപ്പിന് വിഴിഞ്ഞം–കൊല്ലം–പുനലൂർ ട്രയാങ്കിൾ

. കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് കോവളത്ത് തുടക്കം തിരുവനന്തപുരം: കേരളത്തിന്റെ ഡിജിറ്റൽ-വ്യവസായ കുതിപ്പിന് വിഴിഞ്ഞം–കൊല്ലം–പുനലൂർ....

NEWS December 13, 2025 ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ട് ലാ​ക്പ​തി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ട് അ​​​ത്തം​​​ മു​​​ത​​​ൽ ഉ​​​ത്രാ​​​ടം​​​ വ​​​രെ ന​​​ട​​​ത്തി​​​യ അ​​​ത്തം പ​​​ത്തോ​​​ണം ലാ​​​ക്പ​​​തി ഓ​​​ഫ​​​റി​​​ലെ ഒ​​​രു ല​​​ക്ഷം....

CORPORATE December 12, 2025 ബാങ്കോക്കില്‍ റീജിയണല്‍ ഓഫീസും ലോജിസ്റ്റിക്‌സ് ഹബ്ബും തുറന്ന് ലുലു ഗ്രൂപ്പ്

തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ സാന്നിധ്യം കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ബാങ്കോക്കില്‍ ലുലുവിന്റെ പുതിയ പ്രാദേശിക ഓഫിസും ലോജിസ്റ്റിക്‌സ് ഹബ്ബും....

CORPORATE December 12, 2025 ഔഡി ഗ്രൂപ്പും യുഎസ് ടിയും കൈകോർക്കുന്നു

തിരുവനന്തപുരം: എഐ-അധിഷ്ഠിത സാങ്കേതിക വിദ്യ, ഡിസൈൻ, എഞ്ചിനീയറിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ആഗോള ഡിജിറ്റൽ പരിവർത്തന കമ്പനിയായ യു എസ് ടി....

CORPORATE December 12, 2025 സോമനി സെറാമിക്‌സ് കായംകുളത്ത് ഷോറൂം തുറന്നു

ആലപ്പുഴ: ആഗോള തലത്തിൽ സെറാമിക് ടൈലുകളുടെയും ഭവന-കെട്ടിട നിർമാണ സൊല്യൂഷനുകളുടെയും നിർമാതാക്കളായ സോമനി സെറാമിക്സ് ലിമിറ്റഡ് കായംകുളത്ത് തങ്ങളുടെ ഏറ്റവും....

NEWS December 12, 2025 മണിക്കൂറിന് 50 രൂപ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ‘റെന്റ് എ ബൈക്ക്’ സേവനം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റെന്റ് എ ബൈക്ക് സേവനം ആരംഭിച്ചു. സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകൾ....