Tag: events

AGRICULTURE December 13, 2022 സംസ്ഥാന വിത്തുത്പാദന കേന്ദ്രം ഇനി കാര്‍ബണ്‍ ന്യൂട്രല്‍

ആലുവ: ആലുവ തുരുത്തിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രം ഇനി കാർബൺ ന്യൂട്രൽ. രാജ്യത്തെ ആദ്യത്തെ കാർബൺ ന്യൂട്രൽ കൃഷിയിടമാണിത്. കഴിഞ്ഞ....

NEWS December 13, 2022 ഇനി വനിതകള്‍ക്കും കമാന്‍ഡോകളാകാം; ചരിത്ര തീരുമാനവുമായി ഇന്ത്യന്‍ നാവികസേന

ന്യൂഡൽഹി: മറൈൻ കമാൻഡോകളായി (Marcos) വനിതകളെയും ഉൾപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനവുമായി ഇന്ത്യൻ നാവികസേന. നാവികസേനയുടെ മറൈന് കമാന്ഡോസ് (Marcos) ആകാന്....

REGIONAL December 12, 2022 കെ-ഡിസ്കിന് പുരസ്കാരം

തിരുവനന്തപുരം: എനർജി മാനേജ്‌മെന്‍റ് സെന്‍റർ ഏർപ്പെടുത്തിയ കേരള സ്റ്റേറ്റ് എനർജി കൺസർവേഷൻ അവാർഡ് 2022ന് കേരള ഡെവലപ്പ്‌മെന്‍റ് ആൻഡ് ഇന്നോവേഷൻ....

LAUNCHPAD December 12, 2022 നാഗ്പുര്‍ മെട്രോ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

ന്യൂഡല്ഹി: നാഗ്പൂര് മെട്രോ റെയില് പദ്ധതിയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ ഖാപ്രി മെട്രോ....

LAUNCHPAD December 12, 2022 പത്താമത്തെ ലക്ഷ്യ സ്ഥാനത്തേക്ക് ആകാശ എയർ

ദില്ലി: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ പത്താമത്തെ ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയർന്നു. ഡിസംബർ 10 മുതൽ ബെംഗളൂരുവിൽ....

STOCK MARKET December 12, 2022 മൂന്നു കമ്പനികള്‍ കൂടി ഐപിഒയ്ക്ക് തയാര്‍

ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) വഴി ഏകദേശം 1,858 കോടി രൂപ സമാഹിക്കാന്‍ മൂന്നു കമ്പനികള്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്.....

AGRICULTURE December 12, 2022 ഗോതമ്പ് കൃഷിയിൽ 25 ശതമാനം വർദ്ധന

ദില്ലി: രാജ്യത്തെ ഗോതമ്പ് കൃഷിയിൽ വർദ്ധന. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഡിസംബർ 9ന് അവസാനിച്ച ആഴ്ചയിൽ ഗോതമ്പ്....

NEWS December 12, 2022 ഈ വര്‍ഷം ഒക്ടോബര്‍ വരെ ഒരുലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: 2022 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി....

LAUNCHPAD December 9, 2022 സെൻ്റ് ജോർജസ്, പോൾ ജോർജ് ഗ്ലോബൽ സ്ക്കൂളുകൾക്ക് ദേശിയ പുരസ്ക്കാരം

ദില്ലി: സെൻ്റ് ജോർജസ് സ്ക്കൂൾ, പോൾ ജോർജ് ഗ്ലോബൽ സ്ക്കൂൾ എന്നിവയ്ക്ക് വിദ്യാഭ്യാസ മികവിനുള്ള ദേശീയ പുരസ്ക്കാരം. എജ്യൂക്കേഷൻ ടുഡേ....

CORPORATE December 9, 2022 ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50 പട്ടികയിൽ കേരള ഐടി കമ്പനി

തിരുവനന്തപുരം: ദ്രുതഗതിയിൽ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ റാങ്കിംഗ് നടത്തുന്ന ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50, പട്ടികയിൽ ഇരുപതാം സ്ഥാനത്തായി ടെക്നോപാർക്കിൽ....