Tag: europian union

ECONOMY January 26, 2026 വ്യാപാരക്കരാർ വരും മുൻപേ തിരിച്ചടി; ഇന്ത്യയ്ക്കുള്ള ഇളവുകൾ റദ്ദാക്കി യൂറോപ്യൻ യൂണിയൻ

ന്യൂഡൽഹി: ഇന്ത്യയുമായി വൈകാതെ ചരിത്രപരമായ വ്യാപാരക്കരാറിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയ യൂറോപ്യൻ യൂണിയൻ (ഇയു) ഇതിനിടെ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് നൽകിയത്....

GLOBAL January 19, 2026 യുഎസുമായുള്ള വ്യാപാര കരാർ റദ്ദാക്കാൻ ഒരുങ്ങി യൂറോപ്യൻ യൂണിയൻ

ലണ്ടൻ: ഭാഗികമായി നടപ്പാക്കിയ യു.എസുമായുള്ള വ്യാപാര കരാർ റദ്ദാക്കാൻ യൂറോപ്യൻ യൂനിയൻ ഒരുങ്ങുന്നു. ഗ്രീൻലാൻഡിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള യു.എസ് നീക്കത്തെ....

ECONOMY October 14, 2025 ഇന്ത്യ-ഇയു വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ക്രിസ്മസിനു മുമ്പ് പൂര്‍ത്തിയാക്കും

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ചര്‍ച്ചകളുടെ 14-ാം റൗണ്ട് ബ്രസല്‍സില്‍ സമാപിച്ചു. ചരക്കുകളുടെയും സേവനങ്ങളുടെയും വിവിധ....

ECONOMY October 4, 2025 ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി റിക്കാർഡിലേക്ക്

മുംബൈ: സെപ്റ്റംബറിൽ യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ ഡീസൽ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിലയിൽ എത്തുമെന്ന് ഷിപ്പ്ട്രാക്കർമാരുടെയും വ്യാപാരികളുടെയും കണക്കുകൾ വ്യക്തമാക്കുന്നു. റിഫൈനറികളുടെ....

ECONOMY September 9, 2025 ട്രംപിന്റെ ഭീഷണി മറികടക്കാൻ യൂറോപ്യൻ യൂണിയനുമായി ചേർന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ട്രംപ് തുടരുന്ന തീരുവ ഭീഷണിക്കിടെ യൂറോപ്യൻ യൂണിയനുമായി കൈകോർക്കാൻ ഇന്ത്യ. സ്വതന്ത്രവ്യാപാര കരാർ ചർച്ചകളുടെ അടുത്തഘട്ടം ഇന്ത്യയില്‍ വെച്ച്‌....

TECHNOLOGY April 25, 2025 നിയമ ലംഘനം: ആപ്പിളിനും മെറ്റയ്ക്കും വൻതുക പിഴയിട്ട് യൂറോപ്യൻ യൂണിയൻ

ലണ്ടൻ: യൂറോപ്യൻ യൂണിയന്റെ ഡിജിറ്റല്‍ മത്സര നിയമങ്ങള്‍ ലംഘിച്ചതിന് ആപ്പിളിനും മെറ്റയ്ക്കും കോടിക്കണക്കിന് യൂറോ പിഴ. ആപ്പ് സ്റ്റോറിന് പുറത്ത്....

GLOBAL April 19, 2025 യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വീണ്ടും കുറച്ചേക്കും

മാൾട്ട: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തുടര്‍ച്ചയായ ഏഴാം തവണയും പലിശനിരക്ക് കുറച്ചേക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് മൂലമുണ്ടാകുന്ന....

GLOBAL March 8, 2025 റ​​ഷ്യ​​യി​​ൽ​​നി​​ന്ന് 205 ബി​​ല്യ​​ണ്‍ യൂ​​റോ​​യു​​ടെ ഇ​​ന്ധ​​ന ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്തി​​യെ​​ന്ന് സി​​ആ​​ർ​​ഇ​​എ റിപ്പോർട്ട്

ഹെ​​ൽ​​സി​​ങ്കി: യു​​ക്രെ​​യ്നു​​മാ​​യി യു​​ദ്ധം ആ​​രം​​ഭി​​ച്ച​​ശേ​​ഷം റ​​ഷ്യ​​യി​​ൽ​​നി​​ന്ന് 205 ബി​​ല്യ​​ണ്‍ യൂ​​റോ​​യു​​ടെ ഫോ​​സി​​ൽ ഇ​​ന്ധ​​ന ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്തി​​യെ​​ന്ന് യൂ​​റോ​​പ്യ​​ൻ സം​​ഘ​​ട​​ന. ദി....

ECONOMY March 1, 2025 ഇന്ത്യയുമായി എഫ്ടിഎ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇ യു

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒരുവര്‍ഷത്തിനകം സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കാന്‍ ആഗ്രഹിക്കുന്നതായി യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍....

CORPORATE November 15, 2024 കുത്തകവിരുദ്ധ നിയമം ലംഘിച്ചതിന് മെറ്റയ്ക്ക് 7142 കോടിരൂപ പിഴയിട്ട് യൂറോപ്യൻ യൂണിയൻ

ബ്രസല്‍സ്: കുത്തകവിരുദ്ധനിയമം ലംഘിച്ചതിന് മെറ്റയ്ക്ക് 80 കോടി യൂറോ (ഏകദേശം 7142 കോടി ഇന്ത്യൻരൂപ) പിഴയിട്ട് യൂറോപ്യൻ യൂണിയൻ. മെറ്റയുടെ....