Tag: employees

CORPORATE November 29, 2024 ഇൻഫോസിസ് ജീവനക്കാർക്ക് നവംബറിലെ ശമ്പളത്തോടൊപ്പം 90 ശതമാനം ബോണസ്

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നായ ഇൻഫോസിസ് ജീവനക്കാർക്ക് ശരാശരി 90% പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ....

ECONOMY October 23, 2024 സർക്കാർ ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു....

CORPORATE October 12, 2024 എഐ വ്യാപകമായതോടെ കൂട്ടപിരിച്ചുവിടലുമായി ടിക്ടോക്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക് ആഗോള തലത്തിൽ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. എഐയുടെ ഉപയോ​ഗം വ്യാപിപ്പിക്കുന്നതാണ് കൂടുതൽപേർക്ക് തൊഴിൽപോകാൻ കാരണമാകുന്നത്.....

CORPORATE October 5, 2024 സാംസങ് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നു

ലോകപ്രശസ്ത ടെക് കമ്പനിയായ സാംസങ് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നു. തെക്ക്-കിഴക്കൻ ഏഷ്യ, ആസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂട്ടപിരിച്ചുവിടൽ.....

CORPORATE August 22, 2024 ബൈജൂസിൽ ജീവനക്കാർക്കുള്ള ശമ്പളം വീണ്ടും മുടങ്ങി; ജീവനക്കാർക്ക് കത്തയച്ച് ബൈജു രവീന്ദ്രൻ

മലയാളിയായ ബൈജു രവീന്ദ്രൻ നയിക്കുന്ന വിദ്യാഭ്യാസ ടെക്നോളജി സ്ഥാപനമായ ബൈജൂസിൽ ജീവനക്കാർക്കുള്ള ജൂലൈയിലെ ശമ്പള വിതരണം മുടങ്ങി. സുപ്രീം കോടതി....

CORPORATE August 2, 2024 ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്റല്‍

സാമ്പത്തിക നഷ്ടങ്ങളില്‍ നിന്ന് കരകയറുന്നതിനും, വിപണിയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനുമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള ഒരുക്കത്തിലാണ് കമ്പ്യൂട്ടര്‍ ചിപ്പ് വ്യവസായത്തിലെ പ്രധാന....

CORPORATE July 5, 2024 ബൈജൂസിൽ ശമ്പളം ലഭിക്കാതെ ജീവനക്കാർ

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ എജ്യൂടെക് കമ്പനിയായ ബൈജൂസിൽ ശമ്പളം ലഭിക്കാതെ ജീവനക്കാർ. നിലവിൽ സാമ്പത്തിക കാര്യങ്ങളിൽ നിയമപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്....

CORPORATE July 5, 2024 പിരിച്ചുവിട്ട 115 ജീവനക്കാരെ TISS തിരിച്ചെടുത്തു

115 ഓളം ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (TISS). ടാറ്റ എജ്യുക്കേഷൻ ട്രസറ്റ്....

FINANCE May 10, 2024 സഹകരണബാങ്ക് ജീവനക്കാരുടെ പ്രവർത്തനത്തിൽ നിയന്ത്രണം കൊണ്ടുവരുന്നു

തിരുവനന്തപുരം: ഭരണസമിതിക്ക് മൂന്നുതവണയിൽ കൂടുതൽ തുടരാനാകില്ലെന്ന് സഹകരണ നിയമത്തിൽ മാറ്റം കൊണ്ടുവന്നതിനു പിന്നാലെ സഹകരണബാങ്ക് ജീവനക്കാരുടെ പ്രവർത്തനത്തിലും നിയന്ത്രണം കൊണ്ടുവരുന്നു.....

CORPORATE May 9, 2024 മുന്നറിയിപ്പില്ലാതെ സമരം ചെയ്തവരെ പിരിച്ചുവിട്ട് എയർ ഇന്ത്യ‍ എക്സ്‌പ്രസ്

ന്യൂഡൽഹി: ആയിരക്കണക്കിനു യാത്രക്കാരെ പ്രയാസത്തിലാക്കി മുന്നറിയിപ്പില്ലാതെ സമരം ചെയ്ത ജീവനക്കാരെ എയർ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചുവിട്ടു. അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂർവമാണെന്ന്....