Tag: electric vehicles

AUTOMOBILE June 17, 2023 ഷോക്കടിപ്പിച്ച് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധന

ഇലക്ട്രിക് സ്കൂട്ടര് വാങ്ങാന് ഉദ്ദേശിക്കുന്നവര് ഒന്ന് ശ്രദ്ധിക്കണം. ജൂണ് മാസം മുതല് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്ധിപ്പിച്ചിരിക്കുകയാണ്. പല കമ്പനികളും....

ECONOMY June 5, 2023 മെയ് വാഹന വില്‍പനയില്‍ 10 ശതമാനത്തിന്റെ ഉയര്‍ച്ച, വിറ്റുപോയതില്‍ 8 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍

ന്യൂഡല്‍ഹി: ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വാഹന റീട്ടെയില്‍ വില്‍പ്പന മെയ്....

AUTOMOBILE May 20, 2023 ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില കുത്തനെ വർധിക്കും

ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളുടെ വിലയുയർന്നേക്കും. ഇലക്‌ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഫെയിം-2 പദ്ധതിക്കു കീഴിൽ കേന്ദ്രസർക്കാർ ഇലക്‌ട്രിക് വാഹനനിർമാതാക്കൾക്കു നൽകിവരുന്ന....

AUTOMOBILE May 4, 2023 ഇന്ത്യയിലെ വൈദ്യുത കാർ വിൽപനയിൽ ടാറ്റ ഒന്നാമത്

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ഒരു മാസം ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി ടാറ്റ മോട്ടോഴ്‌സ്.....

AUTOMOBILE April 18, 2023 വൈദ്യുത വാഹനം: കേരളത്തിലെ വില്‍പനവിഹിതം ഇരട്ടിയിലേറെയായി

രാജ്യത്തെ മൊത്തം വൈദ്യുത വാഹന (ഇ.വി) വില്‍പനയില്‍ വിഹിതം ഇരട്ടിയാക്കി കേരളം. 2021-22ലെ 2.04 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക....

AUTOMOBILE April 12, 2023 രാജ്യത്ത് വൈദ്യുത വാഹനങ്ങളോട് കമ്പം കൂടുന്നു

ബെംഗളൂരു: രാജ്യം വൈദ്യുത വാഹനങ്ങളിലേക്ക് പതുക്കെ ചുവടു മാറുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങളാണ് വിറ്റഴിച്ചത്.....

AUTOMOBILE April 4, 2023 രാജ്യത്ത് വൈദ്യുതി വാഹനങ്ങള്‍ കുത്തനെ കൂടുന്നു

ബെംഗളൂരു: രാജ്യത്ത് ഇന്ധനവില കുതിക്കുമ്പോള് വൈദ്യുതവാഹനങ്ങളിലേക്ക് കൂടുമാറുന്നവരുടെ എണ്ണവും കുത്തനെ കൂടുന്നു. ഒപ്പം രാജ്യത്തെ ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണത്തിലും വര്ധനയുണ്ട്.....

AUTOMOBILE March 9, 2023 ഫെബ്രുവരിയില്‍ വൈദ്യുത വാഹന വില്‍പ്പന ഉയര്‍ന്നു

ബെംഗളൂരു: ഫെബ്രുവരിയില്‍ വൈദ്യുത വാഹന വില്‍പ്പന വര്‍ധിച്ചതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA). ഇരുചക്ര വൈദ്യുത വാഹന....

AUTOMOBILE March 1, 2023 വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ സ്വകാര്യമേഖലയില്‍ ആളില്ല

സബ്സിഡി കൊടുത്തിട്ടും വൈദ്യുത ചാര്ജിങ് സ്റ്റേഷനുകള് തുടങ്ങാന് സ്വകാര്യമേഖലയില് സംരംഭകരെ കിട്ടുന്നില്ല. സര്ക്കാര് ഏജന്സിയായ അനെര്ട്ടിന്റെ പദ്ധതികള്ക്കാണ് വ്യക്തികള് താത്പര്യം....

CORPORATE February 24, 2023 ഇവി ബിസിസസ് വിപുലീകരണത്തിന് 100 കോടി ഡോളർ സമാഹരിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്

പ്രമുഖ കാർ നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ഓഹരി വില്പനയിലൂടെ 1 ബില്യൺ ഡോളർ സമാഹരിക്കാൻ പദ്ധതിയിടുന്നു. രാജ്യത്തെ, കമ്പനിയുടെ ഇലക്ട്രിക്ക്....