Tag: economy

ECONOMY March 15, 2025 ഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇന്ത്യയുടെ നഗര തൊഴില്‍ മേഖലയില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. 2023-24 കാലയളവില്‍ സ്ത്രീകളുടെ തൊഴില്‍....

ECONOMY March 15, 2025 ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡൽഹി: ഇന്ത്യ ലോകത്തെ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയായി മാറുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. ഉല്‍പ്പാദന മേഖലയിലെ ഉണര്‍വ്, ജനസംഖ്യ വളര്‍ച്ച,....

ECONOMY March 14, 2025 സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാമം സ്വർണത്തിന്....

ECONOMY March 14, 2025 അടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

ന്യൂഡൽഹി: 2026ല്‍ സാമ്പത്തിക വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്. ബാങ്കിങ് മേഖലയില്‍ സുസ്ഥിര വളര്‍ച്ചയെന്നും പ്രവചനം. ഉയര്‍ന്ന സര്‍ക്കാര്‍....

ECONOMY March 14, 2025 കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ല

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡി.എ വർധനവുണ്ടാവില്ലെന്ന് സൂചന. ഇയാഴ്ചയോടെ കേന്ദ്രസർക്കാർ ഡി.എ വർധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ജനുവരി....

ECONOMY March 14, 2025 ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾ

ന്യൂഡൽഹി: 2024-25 സീസണിലെ ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ 19 ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്ന് കണക്കുകൾ. കഴിഞ്ഞ സീസണിലെ ഉൽപ്പാദനമായ 31.9 ദശലക്ഷം....

ECONOMY March 14, 2025 വിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ന്യൂഡൽഹി: രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ രണ്ടാംമാസവും കേരളം തന്നെ ഒന്നാമത് എന്ന് കേന്ദ്രം. ദേശീയതലത്തിൽ പണപ്പെരുപ്പം ഏഴ് മാസത്തെ....

ECONOMY March 13, 2025 പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചു

ന്യൂഡൽഹി: പിഎം സൂര്യഭവനം പുരപ്പുറ സൗരോർജ പദ്ധതിയുടെ കീഴിൽ രാജ്യത്താകെ 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചതായി കേന്ദ്രം.....

ECONOMY March 13, 2025 നിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി

ദില്ലി: കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചയിൽ....

ECONOMY March 13, 2025 വിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട വികസനപ്രവർത്തനങ്ങളുടെ ഭാഗമായി 77.17 ഹെക്ടർ സ്ഥലം, കടല്‍ നികത്തിയായിരിക്കും കണ്ടെത്തുക. നേരത്തെ....