Tag: economy

ECONOMY November 26, 2024 ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് എസ്ആന്റ്പി ഗ്ലോബല്‍

ന്യൂഡൽഹി: ആഗോള റേറ്റിംഗ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം കുറച്ചു. അതനുസരിച്ച് ഇന്ത്യയുടെ....

ECONOMY November 25, 2024 ക്വിക്ക് കൊമേഴ്സ് വെല്ലുവിളിയാകുന്നു; ചെറുകിട കച്ചവട മേഖലയെ തകർക്കുമെന്ന് ആശങ്ക

കൊച്ചി: ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ അതിവേഗം അവശ്യസാധനങ്ങളെത്തിക്കുന്ന ഓണ്‍ലൈൻ ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ ഫാസ്‌റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ് (എഫ്.എം.സി.ജി) വിതരണക്കാരും....

ECONOMY November 25, 2024 രണ്ടുലക്ഷം​ പേർ വിദേശ ആസ്തി വെളിപ്പെടുത്തി; വെ​ളി​പ്പെ​ടു​ത്താ​ത്ത​വ​ർ പു​തി​യ റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്ക​ണം

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു​ല​ക്ഷം പേ​ർ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണി​ൽ വി​ദേ​ശ​ത്തെ ആ​സ്തി​യും വ​രു​മാ​ന​വും വെ​ളി​പ്പെ​ടു​ത്തി​യെ​ന്നും ഇ​നി​യും വെ​ളി​പ്പെ​ടു​ത്താ​ത്ത​വ​ർ ഡി​സം​ബ​ർ 31ന​കം പു​തി​യ റി​ട്ടേ​ൺ....

ECONOMY November 25, 2024 കേരളാ ബാങ്കുകളുടെ വായ്പാവിതരണത്തിൽ‌ സ്വർണത്തിനുള്ളത് വൻ തിളക്കം; ഫെ‍ഡറൽ ബാങ്കിന്റെ മാത്രം കൈവശം 65 ടൺ‌ സ്വർണം

കൊച്ചി: കേരളം ആസ്ഥാനമായതും ഓഹരി വിപണിയിൽ സാന്നിധ്യമുള്ളതുമായ ബാങ്കുകളുടെ വായ്പാവിതരണത്തിൽ‌ സ്വർണത്തിനുള്ളത് വൻ തിളക്കം. ആലുവ ആസ്ഥാനമായ മുൻനിര സ്വകാര്യബാങ്കായ....

ECONOMY November 25, 2024 പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് സ്ഥിരതാമസമാക്കുന്നവരുടെ എണ്ണം കൂടുന്നു

വിദേശത്ത് സ്ഥിരതാമസമാക്കാൻ പൗരത്വം ഉപേക്ഷിക്കാൻ ഇന്ത്യക്കാർക്കിടയിൽ താൽപ്പര്യം വർദ്ധിച്ചുവരുന്നു. 17.5 ലക്ഷം ഇന്ത്യക്കാരാണ് 2011 മുതൽ 2023 ജൂൺ വരെ....

ECONOMY November 25, 2024 പ്രതീക്ഷ നല്‍കി രാജ്യത്തെ എംഎസ്എംഇ രംഗം

മുംബൈ: രാജ്യത്തിന്‍റെ തൊഴില്‍ മേഖലയില്‍ നിര്‍ണായക സംഭാവനയുമായി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍. കഴിഞ്ഞ 15 മാസത്തിനിടെ രാജ്യത്ത് സൂക്ഷ്മ,....

FINANCE November 23, 2024 ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വൻ ഇടിവ്

കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് തടയുന്നതിനായി വിപണിയില്‍ ഇടപെട്ടതിനാല്‍ റിസർവ് ബാങ്കിന്റെ വിദേശ നാണയ ശേഖരത്തില്‍ കനത്ത ഇടിവുണ്ടായി.....

ECONOMY November 23, 2024 സൗരോര്‍ജ്ജ ഇന്‍സ്റ്റാലേഷനുകളില്‍ 167 ശതമാനം വര്‍ധന

ന്യൂഡൽഹി: 2024 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യ 16.4 ജിഗാവാട്ട് സൗരോര്‍ജ്ജ ശേഷി കൂട്ടിച്ചേര്‍ത്തു. കാലതാമസം നേരിട്ട പദ്ധതികളുടെ കമ്മീഷന്‍ കാരണം....

ECONOMY November 23, 2024 ഇന്ത്യ സർവ മേഖലയിലും കുതിക്കുന്നുവെന്ന് ICRA റിപ്പോർട്ട്

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം അതി‌വേഗ വളർച്ച കൈവരിക്കുമെന്ന് ഇൻവെസ്റ്റ്‌മെൻ്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി....

GLOBAL November 22, 2024 യുദ്ധത്തിനിടയിലും റഷ്യൻ പ്രകൃതിവാതകം തടസ്സമില്ലാതെ യുക്രൈൻ വഴി യൂറോപ്പിലേക്ക് ഒഴുകുന്നു

റഷ്യയിൽ നിന്ന് യുക്രൈൻ വഴി യൂറോപ്പിലേക്കുള്ള പ്രകൃതി വാതക വിതരണം സ്ഥിരത പുലർത്തുന്നതായി റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം....