Tag: economy

ECONOMY November 29, 2024 സ്വര്‍ണവിലയിൽ കുതിപ്പ് തുടരുമെന്ന് ഗോള്‍ഡ്മാൻ സാക്ക്സ്

ഒരു വർഷത്തിനുള്ളില്‍ ഔണ്‍സിന്റെ വില 3,150 ഡോളറിലെത്തുമെന്ന് പ്രവചനംകൊച്ചി: അടുത്ത വർഷം സ്വർണം, ക്രൂഡോയില്‍ എന്നിവയുടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന്....

GLOBAL November 28, 2024 യുഎസിന്റെ ജിഡിപി വളർച്ച 2.8%; പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുറഞ്ഞു, പലിശ കുറയ്ക്കാൻ സാധ്യത

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 2024 ജൂലൈ-സെപ്റ്റംബറിൽ വളർന്നത് 2.8%. ഏപ്രിൽ-ജൂണിൽ....

GLOBAL November 28, 2024 ആഗോള എണ്ണവിലയിലെ കുറവ് ഇന്ത്യയ്ക്ക് നേട്ടമാകുമോ?

ഒരു വര്‍ഷത്തോളം നീണ്ട ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തില്‍ അങ്ങനെ ഏറെക്കുറെ ധാരണയായി എന്നതാണ് ആഗോള വിപണിയിലെ ചൂടുള്ള വാര്‍ത്ത. ഇരുപക്ഷവും....

ECONOMY November 28, 2024 കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. 50 ത് വർഷത്തേക്കുള്ള പലിശരഹിത....

ECONOMY November 28, 2024 സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,090 രൂപയായി. 120 രൂപ കുറഞ്ഞ് 56,720....

ECONOMY November 28, 2024 ഭക്ഷ്യ സംസ്‌കരണ വ്യവസായം കുതിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായം കുതിക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യമനുസരിച്ച് വളര്‍ച്ച ഇരട്ടിയാകും. പാലുല്‍പ്പന്നങ്ങള്‍, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങള്‍, ഫ്രോസണ്‍....

ECONOMY November 28, 2024 ബംഗളൂരു അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാമത്

ബെംഗളൂരു: ചെന്നൈയെയും കൊച്ചിയെയും പിന്തള്ളി ബംഗളൂരുവിലെ കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെ.ഐ.എ) ആദ്യമായി അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ മൂന്നാമത്തെ....

ECONOMY November 28, 2024 രാജ്യത്തെ പിസി വില്‍പ്പന റെക്കാര്‍ഡില്‍

മുംബൈ: ഇന്ത്യന്‍ വിപണിയിലെ പിസി വിതരണം ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 4.49 ദശലക്ഷം യൂണിറ്റായി വര്‍ധിച്ചു. ഇത് ഒരു പാദത്തിലെ എക്കാലത്തെയും....

ECONOMY November 28, 2024 രാജ്യത്ത് മാംസ ഉല്‍പ്പാദനം വര്‍ധിച്ചു

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മാംസ ഉല്‍പ്പാദനം ഏകദേശം 5 ശതമാനം ഉയര്‍ന്ന് 10.25 ദശലക്ഷം ടണ്ണായതായി സര്‍ക്കാര്‍....

ECONOMY November 27, 2024 വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം കോ​ടി വി​റ്റു​വ​ര​വ് ല​ക്ഷ്യം: പി.​ രാ​ജീ​വ്

കൊ​​​ച്ചി: അ​​​ടു​​​ത്ത ഏ​​​താ​​​നും വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ പ്ര​​​തി​​​വ​​​ര്‍​ഷം 100 കോ​​​ടി രൂ​​​പ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള 1000 വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി....