Tag: economy
ന്യൂഡൽഹി: രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ അനുമാനം 6.2%മായി നിലനിര്‍ത്തി ഗോള്‍ഡ്മാന്‍ സാക്സ്. സര്‍ക്കാര്‍ നയ പിന്തുണയില്‍ ആഭ്യന്തര വളര്‍ച്ച ശക്തിയാര്‍ജിക്കുമെന്നും....
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റശേഷം കഴിഞ്ഞ 11 വര്‍ഷം കൊണ്ട് ഇന്ത്യയുടെ പ്രതിരോധ ഉല്‍പാദനം നേടിയത് 174% വളര്‍ച്ച.....
ന്യൂഡൽഹി: കൊച്ചി ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെയിലും രാജ്യത്തെ കയറ്റുമതി മേഖല ശക്തമായി പിടിച്ചുനില്‍ക്കുന്നു. മേയില്‍ 3,873 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ്....
ന്യൂഡൽഹി: ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. കരുത്തായത് കുറഞ്ഞ പണപ്പെരുപ്പവും നിക്ഷേപങ്ങളിലെ സ്ഥിരതയും. ഇന്ത്യയുടെ....
ന്യൂഡൽഹി: ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) റിപ്പോർട്ട് ചെയ്തതുപോലെ, ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 5.1%....
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതത്തിൽ ഇത്തവണയും വർധനയുണ്ടായേക്കില്ലെന്ന് റിപ്പോർട്ടുകൾ. നിലവിൽ 41 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം. അടുത്ത അഞ്ചു....
ഞാനും കഴിക്കുന്നത് ചോറ് തന്നെയാണ്, മലയാളികളെ സംബന്ധിച്ച് ഈ ഡയലോഗ് ഏറെ സുപരിചിതമാണ്. ഇന്ത്യയില്‍ അരിയോട് ഏറ്റവും കൂടുതല്‍ പ്രിയം....
സ്വര്‍ണം….സ്വര്‍ണം…സ്വര്‍ണം എവിടെ തിരിഞ്ഞാലും സ്വര്‍ണത്തിന്റെ മേന്മ മാത്രമേ ആര്‍ക്കും പറയാനുള്ളൂ. സുരക്ഷിത നിക്ഷേപം എന്ന നിലയിലേക്ക് സ്വര്‍ണത്തെ കരുതുന്നതുകൊണ്ടാണ് സ്വര്‍ണവില....
ന്യൂഡൽഹി: മെയ് മാസത്തില്‍ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (ഡബ്ല്യുപിഐ) 0.39 ശതമാനമായി കുറഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍. ഭക്ഷ്യവസ്തുക്കള്‍, നിര്‍മ്മിക്കുന്ന....
ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് മാനദണ്ഡം കടുപ്പിച്ച് കേന്ദ്രസർക്കാർ. 2024 ഏപ്രിൽ ഒന്നുവരെ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുൾപ്പെടെ സംസ്ഥാനങ്ങൾക്ക് നൽകിയ ഫണ്ടുകൾ 2025....
