Tag: defence
ന്യൂഡൽഹി: പ്രതിരോധ, വ്യോമയാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഹിന്ദുസ്ഥാന്‍....
കൊച്ചി: പ്രമുഖ അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ(Lockheed Martin) സി 130 ജെ ഹെർക്കുലീസ്(C 130J Herculees) ടാക്‌ടിക്കല്‍....
ന്യൂഡൽഹി: ശത്രുവിനെ നശിപ്പിക്കുന്നവൻ – അരിഘട്ട് എന്ന സംസ്കൃത വാക്കിന്റെ അർഥം ഇതാണ്. ഇന്ത്യൻ നാവികസേനയ്ക്ക്(Indian Navy) കൂടുതൽ കരുത്തേകാനായി....
ന്യൂഡൽഹി: ഇന്ത്യയുടെ(India) രണ്ടാമത്തെ ആണവ അന്തർവാഹിനി(nuclear submarine) പ്രവർത്തന സജ്ജമാകുന്നു. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിങ് സെന്ററിലാണ് (എസ്ബിസി) അരിഘട്ട് എന്നുപേരിട്ട....
കൊച്ചി: രാജ്യത്തെ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ആദ്യ തദ്ദേശീയ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ വികസിപ്പിച്ച ഐറോവ് ഡിആര്‍ഡിഒ(ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മന്‍റ് ഓര്‍ഗനൈസേഷന്‍)- എന്‍എസ്ടിഎ....
തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പിനു കീഴിലുള്ള കെൽട്രോണിന് പ്രതിരോധ മേഖലയിൽ നിന്ന് കരാർ ലഭിച്ചു. കെൽട്രോണ്‍ ഉപകമ്പനിയായ കുറ്റിപ്പുറം കെൽട്രോണ്‍ ഇലക്ട്രോ....
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് 70,000 കോടി രൂപയുടെ ആധുനിക യുദ്ധക്കപ്പലുകൾ സജ്ജമാക്കാൻ പ്രതിരോധമന്ത്രാലയം. ഇവ ഇന്ത്യയിൽത്തന്നെ നിർമിക്കും. നിൽഗിരി ക്ലാസിന്റെ....
കൊച്ചി: ഫ്രാൻസിൽ നിന്ന് 26 റഫാൽ മറൈൻ ജെറ്റ് ഫൈറ്റർ വിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം നിർണായക ഘട്ടത്തിൽ. അരലക്ഷം....
ന്യൂഡല്ഹി: എയര് ടു സര്ഫേസ് ആന്റി റേഡിയേഷന് സൂപ്പര്സോണിക്ക് മിസൈലായ രുദ്രം-2 (RudraM-2) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡിഫന്സ് റിസര്ച്ച്....
പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) പുതിയ അധ്യായം രചിച്ചിരിക്കുന്നു. രാജ്യത്തെ....
