Tag: debenture collection

CORPORATE January 4, 2024 കടപ്പത്ര സമാഹരണവുമായി കൊശമറ്റം ഫിനാൻസ്

കൊച്ചി: ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എൻസിഡി) ഇഷ്യൂ ആരംഭിച്ചു. ഇരുപത്തിയൊൻപതാമത്‌ എൻസിഡിയാണിത്.....