Tag: corporate

CORPORATE October 24, 2024 അലയന്‍സുമായി സഖ്യത്തിന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്

മുംബൈ: മുകേഷ് അംബാനിയുടെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് കടന്നു വരുന്നു. ജര്‍മനി ആസ്ഥാനമായ അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയായ....

CORPORATE October 24, 2024 ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ അറ്റാദായത്തിൽ അഞ്ച് മടങ്ങ് വര്‍ധന

ബെംഗളൂരു: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ റിയല്‍റ്റി സ്ഥാപനമായ ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ, ഏകീകൃത അറ്റാദായം അഞ്ച് മടങ്ങ് വര്‍ധിച്ച് 335.21 കോടി....

CORPORATE October 24, 2024 ടിവിഎസ് മോട്ടോര്‍സിന്റെ അറ്റാദായത്തില്‍ കുതിപ്പ്

ചെന്നൈ: ടിവിഎസ് മോട്ടോര്‍ കമ്പനി സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഏകീകൃത അറ്റാദായം 41.4 ശതമാനം ഉയര്‍ന്ന്....

CORPORATE October 24, 2024 യുഎസിൽ നിന്ന് ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഗ്രോ

ആഗോളതലത്തിൽ അതിവേഗം വളരുന്ന, വിപണിയും സമ്പദ്‌വ്യവസ്ഥയും ഇന്ത്യയാണെന്നു നിസംശയം പറയാം. കൊവിഡിനു ശേഷം അതിവേഗം തിരിച്ചുവരാൻ രാജ്യത്തിനു സാധിച്ചു. ആഗോള....

CORPORATE October 24, 2024 ഓറിയൻ്റ് സിമൻ്റിനായി അദാനി ഗ്രൂപ്പ് മുടക്കുന്നത് 8,100 കോടി രൂപ

മുംബൈ: സിമൻ്റ് ബിസിനസ് മേഖലയിലും അദാനി ഗ്രൂപ്പ് കൂടുതൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നു. അദാനി ഗ്രൂപ്പിനു കീഴിലുള്ള അംബുജ സിമൻ്റ്‌സ്,....

CORPORATE October 24, 2024 ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിൻ്റെ മൂല്യം 58,800 കോടി രൂപയിലേറെയാകുമെന്ന് റിപ്പോർട്ട്

ഏതാണ്ട് 15,000 കോടി രൂപയോളം പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുന്ന ലുലു ഗ്രൂപ്പ് അബുദാബി ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിൻ്റെ....

CORPORATE October 24, 2024 ബിസിസിഐയുമായുള്ള ബൈജൂസിന്റെ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീംകോടതി റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: എ​ഡ്-​ടെ​ക് സ്ഥാ​പ​ന​മാ​യ ബൈ​ജൂ​സി​നെ​തി​രാ​യ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച ദേ​ശീ​യ ക​മ്പ​നി ലോ ​അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി.....

CORPORATE October 24, 2024 കെപിഐടി ടെക്നോളജീസ് രണ്ടാം പാദത്തില്‍ 203.7 കോടി രൂപയുടെ അറ്റാദായം നേടി

കൊച്ചി: സോഫ്‌റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങള്‍ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഓട്ടോമോട്ടീവ്, മൊബിലിറ്റി രംഗത്തെ സ്വതന്ത്ര സംയോജിത പങ്കാളിയായ കെ.പി.ഐ.ടി ടെക്നോളജീസ് നടപ്പു സാമ്പത്തികവർഷം....

CORPORATE October 24, 2024 ഉത്പന്നങ്ങളുടെ അനധികൃത വില്പന തടയാൻ ആംവേ ഇന്ത്യ

കൊച്ചി: ഉത്പന്നങ്ങളുടെ അനധികൃത വില്പന തടയാൻ നടപടികളുമായി ആംവേ ഇന്ത്യ. പങ്കാളികളെ ബോധവത്ക്കരിച്ചും വിതരണ ശൃംഖലയുടെ നിരീക്ഷണം വർദ്ധിപ്പിച്ചും അംഗീകൃത....

CORPORATE October 24, 2024 മ്യൂസിക് സ്റ്റോര്‍ റിഥം ഹൗസ് സ്വന്തമാക്കി സോനം കപൂറും അനന്ദ് അഹൂജയും

മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഐക്കോണിക് മ്യൂസിക് സ്റ്റോര്‍ റിഥം ഹൗസ് സ്വന്തമാക്കി സോനം കപൂറും അനന്ദ് അഹൂജയും. 478.4 മില്യണ്‍....