Tag: corporate
ആപ്പിള്‍ ഘടക നിര്‍മ്മാണത്തിനായി കല്യാണി ഗ്രൂപ്പിന്റെ ഭാഗമായ ഭാരത് ഫോര്‍ജുമായി സഹകരിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഗ്രൂപ്പുമായി ആപ്പിള്‍ ചര്‍ച്ചകള്‍....
ആപ്പിള്‍ ഐഫോണ്‍ നിര്‍മാണത്തിലും വിതരണത്തിലും വിപണി കയ്യടക്കാന്‍ ടാറ്റ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ചെന്നൈക്കടുത്ത് ഐഫോണ്‍ പ്ലാന്റ് ഉടമകളായ പെഗാട്രോണ്‍....
കൊച്ചി: ഇന്ത്യയിലെ ആറാമത്തെ വലിയ സ്വകാര്യ മേഖലയിലെ ബാങ്കായ യെസ് ബാങ്ക്, 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലങ്ങള്‍....
കൊച്ചി: 2024 ഡിസംബർ 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ മൂന്നാം പാദത്തിൽ ഫെഡറൽ ബാങ്ക് 1569 കോടി രൂപ പ്രവർത്തനലാഭം രേഖപ്പെടുത്തി.....
കൊച്ചി: രാജ്യത്തെ പ്രമുഖ വയറിങ്/കേബിൾ ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ വി-മാർക്ക് ഇന്ത്യ ലിമിറ്റഡ് കേരളത്തിൽ ചുവടുറപ്പിക്കുന്നു. നൂതനവും അത്യാധുനിക സാങ്കേതികവിദ്യയോടും കൂടി....
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് വീണ്ടും കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പിൽ നിന്ന് വൈദ്യുതി വാങ്ങുന്ന പദ്ധതി....
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ആന്ധ്രാപ്രദേശിൽ 95,000 കോടി രൂപ ചെലവില്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു.....
കൊച്ചി: ഒക്ടോബർ മുതല്‍ ഡിസംബർ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ മുൻനിര കമ്പനികളുടെ ലാഭം കുത്തനെ ഇടിയുന്നു. ബാങ്കുകള്‍, എണ്ണക്കമ്പനികള്‍,....
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 803 കോടി രൂപയുടെ അറ്റാദായം....
കൊച്ചി: മുംബൈ ആസ്ഥാനമായുള്ള എസ്.ഐ.എല്‍ ഫുഡ്‌സിനെ റിലയൻസ് കണ്‍സ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (ആർ..സി.പി.എല്‍) ഏറ്റെടുത്തു. ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട പൈതൃക....
