Tag: china
ചൈനയില്‍ നിന്ന് പാകിസ്ഥാന് 70 കോടി ഡോളര്‍ ധനസഹായം ലഭിച്ചു. സാമ്പത്തിക സഹായത്തിനായി അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (IMF) ചര്‍ച്ചകള്‍....
കൊൽക്കത്ത: ഇന്ത്യയിൽ നിന്നുള്ള 99 കയറ്റുമതി സംസ്കരണ കേന്ദ്രങ്ങൾക്കുള്ള താൽക്കാലിക വിലക്ക് ചൈന നീക്കി. സമുദ്രോൽപന്നങ്ങൾക്ക് ഉറവിടത്തിൽ തന്നെ സംഭരണ....
ന്യൂഡല്‍ഹി: ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ഇതിനോടകം ചൈനയെ മറികടന്നിരിക്കാമെന്ന് നിഗമനം. വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ (WPR) പ്രകാരം ഇന്ത്യയുടെ ജനസംഖ്യ....
ബെയ്ജിംഗ്: സീറോ-കോവിഡ് നയവും റിയല്‍ എസ്റ്റേറ്റ് വിപണിയിലെ മാന്ദ്യവും മൂലം ചൈനയുടെ സമ്പദ്വ്യവസ്ഥ 2022ല്‍ മൂന്ന് ശതമാനമായി ചുരുങ്ങി. ലോകത്തെ....
ദില്ലി: ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഇടിവ്. 2021 നവംബറിനെ അപേക്ഷിച്ച് 2022 നവംബറിൽ രാജ്യത്തേക്കുള്ള ഇറക്കുമതി 5.42 ശതമാനം....
ഇ-കൊമേഴ്സ് രംഗത്തെ ആഗോള ഭീമന്‍ കമ്പനിയായ ആലിബാബയുടെ സാരഥിയും ചൈനയിലെ പ്രമുഖ ബിസിനസുകാരനുമായ ജാക് മാ ആന്റ് ഗ്രൂപ്പിനെ ഇനി....
ചൈനയിലെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡുകളെല്ലാം വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ ചൈനീസ് സ്മാർട് ഫോൺ....
ബീജിംഗ്: കോവിഡ് പകര്‍ച്ചവ്യാധിയും നിര്‍മ്മാണ മേഖലയിലെ ഇടിവും കാരണം ചൈനീസ് സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ വക്കില്‍. ലോകത്തെ രണ്ടാമത്തെ സമ്പദ്....
വാഷിങ്ടൺ: ചൈനയിലെ ഫോണുകളുടെ അസംബ്ലിങ് അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ. ചൈനക്ക് പുറത്തേക്ക് പൂർണമായും ഉൽപാദനം മാറ്റാനുള്ള നീക്കമാണ് ആപ്പിൾ നടത്തുന്നത്. ഇന്ത്യയും....
ന്യൂയോർക്ക്: ലോകത്തെ പകുതിയോളം ഗാർഹിക സമ്പത്ത് കൈവശം വെച്ചിരിക്കുന്നത് യുഎസും ചൈനയുമാണ്. അതായത് ലോകത്ത് ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത് ഈ....
