Tag: capital

ECONOMY September 21, 2025 അടിസ്ഥാന സൗകര്യ രംഗത്ത് 4.5 ട്രില്യണ്‍ രൂപ നിക്ഷേപം അനിവാര്യം: പിഎഫ്ആര്‍ഡിഎ ചീഫ്

ന്യൂഡല്‍ഹി: സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്തുന്നതിന് 2030 ഓടെ രാജ്യം 4.5 ട്രില്യണ്‍ രൂപയുടെ അടിസ്ഥാന സൗകര്യ നിക്ഷേപം നടത്തണമെന്ന് പെന്‍ഷന്‍ ഫണ്ട്....

CORPORATE July 12, 2025 ഇറ്റൽസാറ്റിൽ യുകെ 16.33 കോടി യൂറോ നിക്ഷേപിക്കും; മൊത്തം മൂലധനം 150 കോടി യൂറോ ആവും

പാരിസ്: ഉപഗ്രഹ വാർത്താ വിനിയ മേഖലയിലെ പ്രമുഖരായ ഇറ്റൽസാറ്റ് ഗ്രൂപ്പിൽ യുകെ സർക്കാർ 16.33 കോടി യൂറോ നിക്ഷേപിക്കും. ഭാർതി....

CORPORATE July 9, 2025 അവകാശ ഓഹരികള്‍ ഇറക്കി മൂലധന സമാഹരണത്തിന് ജെഎംജെ ഫിന്‍ടെക്‌

മൂലധന സമാഹരണത്തിന്റെ ഭാഗമായി അവകാശ ഓഹരികളിറക്കാന്‍ (Rights Issue) ജെ.എം.ജെ ഫിന്‍ടെക്. 2.56 കോടി അവകാശ ഓഹരികള്‍ വഴി 26.88....

CORPORATE June 13, 2025 വിമാനത്താവള കമ്പനി ഓഹരി ‘വിദേശത്തു’ വിറ്റ് മൂലധനം നേടാൻ അദാനി

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ വിമാനത്താവളക്കമ്പനിയായ അദാനി എയർപോർട് ഹോൾഡിങ്സ് ലിമിറ്റഡും ഓഹരി വിറ്റഴിച്ച് മൂലധന സമാഹരണത്തിന്....

CORPORATE April 9, 2025 ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് 100 കോടി രൂപ മൂലധനം സമാഹരിക്കുന്നു

കൊച്ചി: ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് അവകാശ ഓഹരി ഇഷ്യുവിലൂടെ 100 കോടി രൂപ സമാഹരിക്കുന്നു. ആദ്യ റാഞ്ചില്‍....

CORPORATE February 8, 2025 കെ​എ​സ്എ​ഫ്ഇ​യു​ടെ മൂ​ല​ധ​നം ഉ​യ​ർ​ത്തി

തൃ​​​ശൂ​​​ർ: കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ അം​​​ഗീ​​​കൃ​​​ത​​​മൂ​​​ല​​​ധ​​​നം 100 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 250 കോ​​​ടി​​​യാ​​​യി സ​​​ർ​​​ക്കാ​​​ർ ഉ​​​യ​​​ർ​​​ത്തി. ധ​​​ന​​​മ​​​ന്ത്രി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബ​​​ജ​​​റ്റി​​​ലാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം. അ​​​ട​​​ച്ചു​​​തീ​​​ർ​​​ത്ത....

FINANCE November 10, 2023 സോഫ്റ്റ് ബാങ്കിന്റെ വിഷൻ ഫണ്ട് നിരവധി കമ്പനികളുടെ മൂല്യം ഉയർത്തി

മുംബൈ :സോഫ്റബാങ്കിന്റെ വിഷൻ ഫണ്ട് പോർട്ട്‌ഫോളിയോയിലെ സ്വിഗ്ഗി, ഫസ്റ്റ് ക്രൈ , ഓല ഇലക്ട്രിക്ക് എന്നിവയുൾപ്പെടെ നിരവധി കമ്പനികളുടെ മൂല്യം....

FINANCE June 25, 2022 9000 കോടി രൂപയുടെ മൂലധനം സമാഹരിക്കാൻ കാനറ ബാങ്ക്

മുംബൈ: അധിക ടയർ -1, ടയർ -2 ബോണ്ടുകൾ സംയോജിപ്പിച്ച് 9,000 കോടി രൂപയുടെ മൂലധന സമാഹരണം നടത്താനുള്ള പദ്ധതിക്ക്....