Tag: business
മാരുതി സുസുക്കി ഇന്ത്യ ഒക്ടോബറിൽ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന 1,99,217 യൂണിറ്റ്, 19 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി.....
ഇന്ത്യൻ റിന്യൂവബിൾ കമ്പനിയായ ഗ്രീൻകോ എനർജി ഹോൾഡിംഗ്സിന്റെ സ്ഥാപകരുടെ ഉടമസ്ഥതയിലുള്ള ഹൈഡ്രജൻ, അമോണിയ നിർമ്മാതാക്കളായ എഎം ഗ്രീൻ, ബസ്സിനെസ്സിന്റെ ഉയർച്ചക്കായി....
ഫിറോസാബാദ്: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ഉത്തർപ്രദേശിലെ ഫിറോസാബാദിലെ ഗ്ലാസ് വ്യവസായത്തെ സാരമായി ബാധിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വൻ....
ഹൈദരാബാദ്: ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി, ആഗോള എയർലൈൻ ശേഷി അതിന്റെ 2019ലെ നിലവാരത്തെ മറികടക്കാൻ....
തിരുവനന്തപുരം: സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സംരംഭങ്ങൾ തുടങ്ങുന്നത് തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ....
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് മികച്ച സ്വീകാര്യത. സര്‍ക്കാര്‍ മേഖലയ്ക്കു പുറമേ....
കൊച്ചി: ഫാക്ടംഫോസും മറ്റ് രാസവളങ്ങളും ഉൽപാദിപ്പിക്കാനുള്ള അമ്പലമേട്ടിലെ പുതിയ പ്ലാന്റ് അടുത്ത ജൂലൈയിൽ യാഥാർഥ്യമാവുമ്പോഴേക്ക് ഫാക്ട് ഉത്തരേന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണെന്ന്....
തിരുവനന്തപുരം: ഭക്ഷ്യ സംസ്കരണ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍മുടക്കിന്‍റെ 35 ശതമാനം വരെ സബ്സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ....
കൊച്ചി: തെലങ്കാനയിലെ കിറ്റെക്സിന്റെ റെഡിമെയ്ഡ് വസ്ത്ര നിർമാണ ഫാക്ടറി ആദ്യഘട്ടം ഉദ്ഘാടനം സെപ്റ്റംബറിൽ. ഇക്കാര്യം ലോകം അറിഞ്ഞത് തെലങ്കാന വ്യവസായ–ഐടി....
തിരുവനന്തപുരം: സംരംഭങ്ങളെ 100 കോടി വീതം ടേണോവർ ഉള്ള സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്. അന്താരാഷ്‌ട്ര....