Tag: borrowing

FINANCE August 5, 2025 കേരളം വീണ്ടും കടമെടുപ്പിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുപ്പിലേക്ക്. 16 വര്‍ഷ കാലയളവില്‍ 1,000 കോടി രൂപയാണ് കടമെടുക്കുന്നത്. ഇതിനായുള്ള ലേലം റിസര്‍വ്....

ECONOMY July 28, 2025 കേരളത്തിന്റെ കടം 17,000 കോടിയിലേക്ക്; 29ന് 2,000 കോടി കൂടി വായ്പ എടുക്കും

തിരുവനന്തപുരം: ശമ്പളം, പെൻഷൻ വിതരണം തുടങ്ങിയ പതിവുചെലവുകൾക്കായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ....

ECONOMY June 30, 2025 കേരളം വീണ്ടും കടമെടുക്കലിലേക്ക്

തിരുവനന്തപുരം: ക്ഷേമ പെൻഷൻ, ശമ്പള വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികച്ചെലവുകൾക്ക് പണം ഉറപ്പാക്കാനായി കേരളം വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ ‘ഇ-കുബേർ’....

FINANCE June 23, 2025 വീണ്ടും കടം വാങ്ങാൻ കേരളം

തിരുവനന്തപുരം: ക്ഷേമ പെൻഷൻ, ശമ്പളം എന്നിവയുടെ വിതരണത്തിനും മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കുമായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ....

FINANCE June 3, 2025 വീണ്ടും കടമെടുപ്പ് ഉഷാറാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ വീണ്ടും കടമെടുപ്പ് ഉഷാറാക്കി സംസ്ഥാന സർക്കാർ. ജൂൺ 3ന് 3,000 കോടി രൂപ കൂടി കടമെടുക്കാൻ....

ECONOMY May 16, 2025 കേരളത്തിന് 29,529 കോടി കടമെടുക്കാൻ കേന്ദ്രത്തിന്റെ അന്തിമാനുമതി

തിരുവനന്തപുരം: കേരളത്തിന് പൊതുവിപണിയില്‍നിന്ന് കടമെടുക്കുന്നതിന് കേന്ദ്രം അന്തിമാനുമതി നല്‍കി. ഈ വർഷം ഡിസംബർവരെ 29,529 കോടി കടമെടുക്കാം. കഴിഞ്ഞമാസം 5000....

ECONOMY May 5, 2025 കേരളം വീണ്ടും കടമെടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴി 1000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായുള്ള....

ECONOMY April 28, 2025 2,000 കോടി രൂപ കടമെടുക്കാൻ കേരളം

തിരുവനന്തപുരം: പുതു സാമ്പത്തിക വർഷത്തെ ആദ്യ കടമെടുക്കലിലേക്ക് കേരളം. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ മുഖേന കടപ്പത്രങ്ങളിറക്കി....

FINANCE March 26, 2025 കേരളത്തിന് 6000 കോടി കൂടി കടമെടുക്കാൻ അനുമതി നല്‍കി കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധികവായ്പയ്ക്ക്....

ECONOMY March 21, 2025 സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം വീ​ണ്ടും ക​ട​മെ​ടു​ക്കാ​നൊ​രു​ങ്ങു​ന്നതായി റിപ്പോർട്ടുകൾ. ഇത്തവണ 990 കോ​ടി രൂ​പ​യാ​ണ്‌ കേരളം ക​ട​മെ​ടു​ക്കു​ന്ന​ത്‌. സം​സ്ഥാ​ന​ത്തി​ന്റെ വി​ക​സ​ന ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർത്ഥ​മാ​ണ്‌....