Tag: automobile

AUTOMOBILE June 19, 2023 ഇരുചക്ര വാഹന വിപണിയില്‍ തിരിച്ചടി നേരിട്ട് ഹീറോ മോട്ടോകോര്‍പ്പ്

രാജ്യത്തെ ഇരുചക്ര വാഹന വിപണി അടക്കി വാണിരുന്ന ഹീറോ മോട്ടോകോര്‍പ്പിന് പ്രതാപം നഷ്ടപ്പെടുന്നു. പുതിയ മോഡലുകള്‍ പുറത്തിറക്കി വിപണി തിരിച്ചു....

AUTOMOBILE June 17, 2023 ഷോക്കടിപ്പിച്ച് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധന

ഇലക്ട്രിക് സ്കൂട്ടര് വാങ്ങാന് ഉദ്ദേശിക്കുന്നവര് ഒന്ന് ശ്രദ്ധിക്കണം. ജൂണ് മാസം മുതല് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്ധിപ്പിച്ചിരിക്കുകയാണ്. പല കമ്പനികളും....

AUTOMOBILE June 15, 2023 പത്തു ലക്ഷം യൂണിറ്റ് ഉൽപ്പാദന നാഴികക്കല്ല് കൈവരിച്ച് റെനോ ഇന്ത്യ

ന്യൂഡൽഹി: യൂറോപ്യൻ വാഹന ബ്രാൻഡായ റെനോ, ഇന്ത്യയിൽ 10,00,000 വാഹനങ്ങളുടെ ഉൽപ്പാദനം എന്ന നാഴികക്കല്ല് പിന്നിട്ടു. നിലവിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി....

AUTOMOBILE June 14, 2023 പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പനയില്‍ 13.54% ഉയര്‍ച്ച

മുംബൈ: രാജ്യത്ത്, പാസഞ്ചർ വാഹനങ്ങളുടെ മൊത്തവ്യാപാരം മേയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13.54% വർധിച്ച് 3,34,247 യൂണിറ്റിലെത്തിയെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ....

AUTOMOBILE June 12, 2023 വൈദ്യതി ഇരുചക്ര വാഹനങ്ങളുടെ വ്യാപനത്തിൽ കേരളം രണ്ടാമത്

കൊച്ചി: വായു-ശബ്ദ മലിനീകരണങ്ങളുണ്ടാക്കാത്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വ്യാപനത്തില് സംസ്ഥാനം രണ്ടാംസ്ഥാനത്ത്. മുന്വര്ഷത്തെക്കാള് പത്തുശതമാനം വളര്ച്ച നേടിയ നാലുസംസ്ഥാനങ്ങളില് ഗോവ മാത്രമാണ്....

AUTOMOBILE June 10, 2023 ഹെവി വാഹനങ്ങൾക്കും സെപ്റ്റംബർ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും....

AUTOMOBILE May 29, 2023 മാരുതി സുസുക്കിയുടെ ഉത്പാദനം കുറയും

പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാരുതി സുസുക്കിയുടെ നിർമാണത്തിൽ കുറവുണ്ടാകുമെന്ന് റിപ്പോർട്ട്. ജൂലൈ–സെപ്റ്റംബർ പാദത്തിൽ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും....

AUTOMOBILE May 24, 2023 ഇലക്ട്രിക് വാഹന വില്പനയിൽ ഓല ഒന്നാമത്

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്പന കുതിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ. 2023 ഏപ്രിലിൽ ഇന്ത്യയിലെ ആകെ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന 60,000....

AUTOMOBILE May 23, 2023 വാഹന കയറ്റുമതിയില്‍ ജപ്പാനെ പിന്തള്ളി ചൈന ഒന്നാമത്

ആഗോള തലത്തിലെ വാഹന കയറ്റുമതിയില്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ജപ്പാനെ പിന്തള്ളി ചൈന ഒന്നാമത്. റഷ്യന്‍ വിപണിയിലെ വില്‍പന....

AUTOMOBILE May 20, 2023 അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏറ്റവും വലിയ വാഹനവിപണിയാകും: മാരുതി മേധാവി

ലോകത്തിലെ പല വന് ശക്തികളെയും പിന്നിലാക്കിയാണ് ഇന്ത്യ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി നിലനില്ക്കുന്നത്. ഒന്നാം സ്ഥാനത്ത് ചൈനയും....