Tag: automobile

AUTOMOBILE October 16, 2024 റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക് വരുന്നു

പെട്രോള്‍ എഞ്ചിന് പകരം ഇലക്ട്രിക് പതിപ്പിലേക്ക് മാറാനുള്ള ഒരുക്കത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് നവംബര്‍ നാലിന്....

AUTOMOBILE October 15, 2024 ഇന്ത്യൻ കാര്‍ വിപണിയില്‍ ഓട്ടോമാറ്റിക് തരംഗം

കൊച്ചി: ഇന്ത്യൻ ഉപഭോക്താക്കള്‍ അതിവേഗം ഓട്ടോമാറ്റിക് കാറുകളുടെ ആരാധകരാകുന്നു. വില കൂടുതലാണെങ്കിലും മാനുവല്‍ വാഹനങ്ങളേക്കാള്‍ ഓട്ടോമാറ്റിക് മോഡിലെ കാറുകള്‍ വാങ്ങാനാണ്....

AUTOMOBILE October 12, 2024 ടെ​​സ്‌ല ​​ഡ്രൈ​​വ​​റി​​ല്ലാ​​ത്ത സൈ​​ബ​​ർ​​കാ​​ബി​​ന്‍റെ പ്രോ​​ട്ടോ​​ടൈ​​പ്പ് അ​​വ​​ത​​രി​​പ്പി​​ച്ചു

ലോസ് ആഞ്ചലസ്: ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന നി​​ർ​​മാ​​താക്ക​​ളാ​​യ ടെ​​സ്‌ല ​​ഡ്രൈ​​വ​​റി​​ല്ലാ​​ത്ത റോ​​ബോ​​ടാ​​ക്സി​​യാ​​യ സൈ​​ബ​​ർ​​കാ​​ബി​​ന്‍റെ പ്രോ​​ട്ടോ​​ടൈ​​പ്പ് അ​​വ​​ത​​രി​​പ്പി​​ച്ചു. ശ​​ത​​കോ​​ടീ​​ശ്വ​​ര​​നും ടെ​​സ്‌ല സി​​ഇ​​ഒ​​യു​​മാ​​യ ഇ​​ലോ​​ണ്‍....

AUTOMOBILE October 12, 2024 ലക്ഷ്വറി കാർ വിൽപ്പനയിൽ ഇന്ത്യ കുതിക്കുമ്പോൾ ചൈനയിൽ ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് വിൽപനയിൽ ഇടിവ്

കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ചൈന വാഹന മേഖലയിൽ ഉൾപ്പെടെ അതിവേഗം വളർന്നു. ഇതിൻ്റെ ഫലമാണ് അടുത്തകാലത്ത് വിദേശ ആഡംബര കാർ....

AUTOMOBILE October 9, 2024 ആദ്യ ഹൈഡ്രജൻ ട്രക്ക് പുറത്തിറക്കാൻ ഒരുങ്ങി അശോക് ലെയ്‍ലാൻഡ്

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രക്ക് പുറത്തിറക്കാൻ ഒരുങ്ങി അശോക് ലെയ്‍ലാൻഡ്. രണ്ടു വർഷത്തിനുള്ളിൽ ട്രക്ക് പുറത്തിറക്കും. ഹിന്ദുജ ഗ്രൂപ്പിൻ്റെ മുൻനിര....

AUTOMOBILE October 9, 2024 ബാ​​റ്റ​​റി ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന വി​​പ​​ണി​​യി​​ൽ മേ​​ധാ​​വി​​ത്വം ഉ​​റ​​പ്പി​​ക്കാ​​ൻ ബാ​​സ് പ​​ദ്ധ​​തിയുമായി ടാ​​റ്റ മോ​​ട്ടോ​​ഴ്​​സ്

മുംബൈ: ബാ​​റ്റ​​റി ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന (ബി​​ഇ​​വി/bev) വി​​പ​​ണി​​യി​​ൽ മേ​​ധാ​​വി​​ത്വം ഉ​​റ​​പ്പി​​ക്കാ​​ൻ ചി​​ല മോ​​ഡ​​ലു​​ക​​ളി​​ൽ ബാ​​റ്റ​​റി -ആ​​സ്-​​എ -സ​​ർ​​വീ​​സ് (ബാ​​സ്/baas) പ​​ദ്ധ​​തി....

AUTOMOBILE October 8, 2024 ഇലക്ട്രിക് വാഹനങ്ങൾക്കെതിരായ പരാതികൾ വർധിച്ചതിന് പിന്നാലെ ഒലയ്ക്ക് കേന്ദ്ര ഉപഭോക്തൃ കമ്മീഷൻ്റെ നോട്ടീസ്

ബെംഗളൂരു: ഒല ഇലക്ട്രിക്കിൻ്റെ സേവന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികൾ പരിഹരിക്കാൻ കേന്ദ്രം ഇടപെട്ടതായി സർക്കാർ വൃത്തങ്ങൾ ഇന്ത്യ ടുഡേയുടെ....

AUTOMOBILE October 7, 2024 ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ‘സിയോ’ അവതരിപ്പിച്ച് മഹീന്ദ്ര

കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് വൈദ്യുത വാഹനമായ മഹീന്ദ്ര സിയോ അവതരിപ്പിച്ചു. വൈദ്യുത....

AUTOMOBILE October 7, 2024 ബുക്കിംഗില്‍ തരംഗമായി എംജി വിൻഡ്‌സര്‍ ഇവി

കൊച്ചി: ജെ.എസ്.ഡബ്‌ള‌്യു എം. ജി മോട്ടോർ ഇന്ത്യ പുറത്തിറക്കിയ പുതിയ വിൻഡ്സർ ഇ. വി ആദ്യ ദിനത്തില്‍ 15,176 യൂണിറ്റുകളുടെ....

AUTOMOBILE October 7, 2024 ടാറ്റ മോട്ടോഴ്‌സ് പഞ്ചിന്റെ പ്രത്യേക, പരിമിതകാല കാമോ പതിപ്പ് വിപണിയില്‍

കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ചിന്റെ പ്രത്യേക, പരിമിതകാല കാമോ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. വൈറ്റ് റൂഫ്,....