Tag: Ather Energy

AUTOMOBILE October 10, 2025 5,00,000 ഇലക്ട്രിക് സ്കൂട്ടറെന്ന നാഴികക്കല്ല് പിന്നിട്ട് ആതർ എനർജി

ബെംഗളൂരു: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ആതർ എനർജി ലിമിറ്റഡ്, തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള നിർമ്മാണ പ്ലാന്റിൽ നിന്ന്....

CORPORATE April 24, 2025 ഏഥര്‍ എനര്‍ജി ഐപിഒ ഏപ്രില്‍ 28 മുതല്‍

മുംബൈ: രണ്ടര മാസത്തെ ഇടവേളക്കു ശേഷം വീണ്ടും ഒരു മെയിന്‍ബോര്‍ഡ്‌ ഐപിഒ വിപണിയിലെത്തുന്നു. ഇലക്‌ട്രിക്‌ സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ....

CORPORATE September 12, 2024 ഏഥര്‍ എനർജി ഓഹരി വിപണിയിലേക്ക്; ലക്ഷ്യമിടുന്നത് 4,500 കോടിയുടെ ഐപിഒ

മുംബൈ: ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണ കമ്പനിയായ ഏഥർ എനർജി ഓഹരി വിപണിയിലേക്ക്. ഐപിഒ വഴി ഫണ്ട് സമാഹരിക്കാൻ സെബിക്ക്....

CORPORATE April 24, 2024 ധന സമാഹരണത്തിനൊരുങ്ങി ഏഥര്‍ എനര്‍ജി

ബെംഗളൂരു: ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി ധന സമാഹരണത്തിനൊരുങ്ങുന്നു. ഇതിനു വേണ്ടിയുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. പ്രൈമറി, സെക്കന്‍ഡറി....

CORPORATE December 16, 2023 ഹീറോ മോട്ടോക്രോപ് ഏഥറിലെ ഓഹരികൾ വർധിപ്പിച്ചു

ബംഗളൂർ : ഹീറോ മോട്ടോക്രോപ് , ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ഏഥ൪ എനർജി ,140 കോടി രൂപയുടെ അധിക ഓഹരികൾ....

CORPORATE October 11, 2023 പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഏഥർ എനർജി

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ നിർമ്മാതാക്കളായ ഏഥർ എനർജി ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. കമ്പനിയുടെ നിലവിലെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിൽ....

CORPORATE September 9, 2023 ഏഥറിലേക്ക് 550 കോടിയുടെ നിക്ഷേപവുമായി ഹീറോ

ബെംഗളൂരു: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില് ഏറ്റവുമധികം വിശ്വാസ്യത നേടിയിട്ടുള്ള വാഹന നിര്മാതാക്കളാണ് ഏഥര് എനര്ജി. എത്തിയിട്ടുള്ള വാഹനങ്ങളെല്ലാം തന്നെ നൂറമേനി....

CORPORATE November 26, 2022 ഏഥര്‍ പുതിയ പ്ലാന്റ് തമിഴ്‌നാട്ടില്‍ തുറന്നു

വൈദ്യുത സ്കൂട്ടര് നിര്മാതാക്കളായ ഏഥര് എനര്ജിയുടെ രണ്ടാമത്തെ ഉത്പാദന കേന്ദ്രം തമിഴ്നാട്ടിലെ ഹൊസൂരില് പ്രവര്ത്തനം തുടങ്ങി. വര്ഷം 4.2 ലക്ഷം....

CORPORATE November 23, 2022 320 കോടി രൂപയുടെ നിക്ഷേപമിറക്കി ഏതർ എനർജി

മുംബൈ: കമ്പനിയുടെ ഉൽപ്പാദന ശേഷി പ്രതിവർഷം 420,000 യൂണിറ്റായി വർധിപ്പിക്കുന്നതിനായി 300,000 ചതുരശ്ര അടി വിസ്‌തൃതിയുള്ള രണ്ടാമത്തെ നിർമ്മാണ കേന്ദ്രം....

STARTUP October 19, 2022 മൂലധനം സമാഹരിച്ച് ഇവി നിർമ്മാതാക്കളായ എതർ എനർജി

മുംബൈ: കമ്പനിയുടെ നിലവിലുള്ള നിക്ഷേപകനായ കാലാഡിയം ഇൻവെസ്റ്റ്‌മെന്റിന്റെ നേതൃത്വത്തിൽ 50 മില്യൺ ഡോളറിന്റെ മൂലധനം സമാഹരിച്ച് ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ....