Tag: application

TECHNOLOGY May 27, 2024 എഐ ഭാവിയിൽ എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് ഇലോൺ മസ്ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉടൻ തന്നെ മനുഷ്യരുടെ ജോലി ഇല്ലാതാക്കുമോ? ഈ ചോദ്യം പുതിയതല്ലെങ്കിലും ഈയിടെയായി ഇത് ചോദിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.....

TECHNOLOGY May 24, 2024 മൈക്രോസോഫ്റ്റുമായി ചേർന്ന് പുതിയ എഐ അപ്ഡേറ്റ് അവതരിപ്പിച്ച് ട്രൂകോളർ

മൈക്രോസോഫ്റ്റുമായി സഹകരിച്ച് കോളര് ഐഡി ആപ്ലിക്കേഷനായ ട്രൂ കോളര്. മൈക്രോസോഫ്റ്റിന്റെ പുതിയ പേഴ്സണല് വോയ്സ് അസിസ്റ്റന്സ് സാങ്കേതികവിദ്യ ട്രൂകോളറില് എത്തിക്കുകയാണ്....

TECHNOLOGY May 17, 2024 ഗൂഗിൾ സെർച്ചിൽ പുതിയ വെബ് ഫിൽറ്റർ വരുന്നു

ജനപ്രിയമായ വെബ് സെര്ച്ച് സേവനമാണ് ഗൂഗിള്. ഗൂഗിള് സെര്ച്ചില് എഐ അധിഷ്ഠിത ഫീച്ചറുകള് ദിവസങ്ങള്ക്ക് മുമ്പ് കമ്പനി പ്രഖ്യാപിച്ചിരുന്നു. ആര്ട്ടിഫിഷ്യല്....

LAUNCHPAD May 10, 2024 ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റും

കൊച്ചി: ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റൽ വാലറ്റ് സേവനമായ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസും....

FINANCE May 10, 2024 ബാങ്ക് ഓഫ് ബറോഡ ആപ്പിനുള്ള നിയന്ത്രണങ്ങൾ ആർബിഐ നീക്കി

ബാങ്ക് ഓഫ് ബറോഡയ്ക്ക് ആശ്വാസം. ബിഒബി വേൾഡ് ആപ്പ് വഴി പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് റിസർവ് ബാങ്ക്....

LAUNCHPAD May 9, 2024 ഗൂഗിള്‍ വാലറ്റ് ആപ്പ് ഇനി ഇന്ത്യയിലും

ഗൂഗിള്‍ അതിന്റെറെ ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോയല്‍റ്റി കാര്‍ഡുകള്‍, ട്രാന്‍സിറ്റ് പാസുകള്‍, ഐഡികള്‍ തുടങ്ങിയവ....

TECHNOLOGY May 8, 2024 ഡീപ്പ് ഫേക്കുകള്‍ കണ്ടെത്താനുള്ള ടൂള്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ

എഐ നിര്മിത ചിത്രങ്ങള് കണ്ടെത്തുന്നതിനുള്ള പുതിയ ടൂള് അവതരിപ്പിച്ച് ഓപ്പണ് എഐ. കമ്പനിയുടെ തന്നെ ഡാല്ഇ എന്ന ടെക്സ്റ്റ് ടു....

TECHNOLOGY May 7, 2024 ഹൈ ക്വാളിറ്റിയില്‍ പാട്ട് കേള്‍ക്കാൻ പുതിയ ഫീച്ചറുമായി സ്പോട്ടിഫൈ

പുതിയ ഫീച്ചറുമായി മ്യൂസിക് സ്ട്രീമിങ് ആപ്പായ സ്പോട്ടിഫൈ. ഉയര്‍ന്ന നിലവാരമുള്ള ശബ്ദാനുഭവം വാഗ്ദാനം ചെയ്യുന്ന ലോസ് ലെസ് ഓഡിയോ സൗകര്യം....

TECHNOLOGY May 7, 2024 ഇന്ത്യയില്‍ 2 കോടി അക്കൗണ്ടുകള്‍ നിരോധിച്ച് വാട്‌സ്ആപ്പ്

ന്യൂഡൽഹി: 2024-ല്‍ ആദ്യ മൂന്ന് മാസത്തില്‍ മാത്രം വാട്‌സ് ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 22,310,000 അക്കൗണ്ടുകള്‍. ജനുവരിയില്‍ 6,728,000 അക്കൗണ്ടുകളും....

TECHNOLOGY May 4, 2024 ചാറ്റ് ജിപിടിയുടെ എതിരാളി ‘ക്ലോഡ് എഐ ചാറ്റ് ബോട്ട്’ ഇനി സ്മാർട്ഫോണിലും

ആഗോള സാങ്കേതിക വിദ്യാരംഗത്ത് വന്മാറ്റങ്ങളുമായാണ് 2022 ല് ചാറ്റ്ജിപിടി അവതരിപ്പിക്കപ്പെട്ടത്. ഭാഷ കൈകാര്യം ചെയ്യുന്നതില് മനുഷ്യനോളം ശേഷി കൈവരിച്ച ഈ....