Tag: Airport line
REGIONAL
February 16, 2026
കൊച്ചി മെട്രോ എയർപോർട്ടിലേക്ക് നീട്ടാനുള്ള പദ്ധതി രൂപരേഖ ഏപ്രിലിൽ
കൊച്ചി: ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുടർന്ന് അങ്കമാലിയിലേക്കുമുള്ള മെട്രോപ്പാതയുടെ വിശദമായ പദ്ധതി രൂപരേഖ ഏപ്രിലിൽ തയ്യാറാകും. മെട്രോയുടെ മൂന്നാംഘട്ടമാണ് അങ്കമാലി....
