ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

സൂപ്പര്‍ബോട്ടംസ് 5 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

കൊച്ചി: സുസ്ഥിര ബേബി ആന്‍ഡ് മോം കെയര്‍ ബ്രാന്‍ഡായ സൂപ്പര്‍ബോട്ടംസ് സീരീസ് എ1 ഫണ്ടിങിലൂടെ 5 ദശലക്ഷം ഡോളര്‍ സമാഹരിച്ചു.

വിപുലമായ വിഭാഗം ഉപഭോക്താക്കളിലേക്ക് എത്താന്‍ ഉല്‍പന്ന നിര വൈവിധ്യവല്‍ക്കരിക്കാനാണ് ഇതിലൂടെയുള്ള നിക്ഷേപങ്ങള്‍ വഴി ലക്ഷ്യമിടുന്നത്. ലോക് ക്യാപിറ്റലും ഷാര്‍പ് വെഞ്ചേഴ്സുമാണ് സീരീസ് എ1 ഫണ്ടിങിന് നേതൃത്വം നല്‍കിയത്.

രക്ഷിതാക്കളുടെ സമൂഹത്തില്‍ നിന്നു തങ്ങള്‍ക്ക് മികച്ച പിന്തുണയാണു ലഭിച്ച് വരുന്നതെന്ന് സൂപ്പര്‍ബോട്ടംസ് സ്ഥാപക പല്ലവി ഉതഗി പറഞ്ഞു.

X
Top