തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

സ്റ്റാർ ഹെൽത്ത് എക്കാലത്തെയും ഉയർന്ന അറ്റാദായം രേഖപ്പെടുത്തി

കൊച്ചി: ഇന്ത്യയിലെ മുൻനിര ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ്, 2024 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ ഗ്രോസ് റിട്ടൺ പ്രീമിയം (GWP), പ്രോഫിറ്റ് ആഫ്റ്റർ ടാക്സ് (PAT) എന്നിവയിൽ മുൻ‌വർഷത്തെ അപേക്ഷിച്ച് ശക്തമായ വളർച്ച രേഖപ്പെടുത്തി.

ഗ്രോസ് റിട്ടൺ പ്രീമിയം Q3, FY23-24-ൽ 16% വർധിച്ച്, 22-23 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 3606 കോടിയുടെ സ്ഥാനത്ത് 3097 കോടി രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 210 കോടി രൂപയുടെ സ്ഥാനത്ത് Q3FY24-യിൽ 290 കോടി രൂപ നേടി കമ്പനി PAT-ൽ 38% വളർച്ച രേഖപ്പെടുത്തി.

X
Top