Second Main
റിയാദ്: ഇന്ത്യക്കാര്‍ ഉള്‍പ്പടെ വിവിധ രാജ്യക്കാരായ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് അയച്ചത് 7,000 കോടി....
മുംബൈ: ആപ്പിളിന്റെയും സാംസങ്ങിന്റെയും അള്‍ട്രാ-പ്രീമിയം ഉപകരണ വില്‍പ്പനയിലെ കുത്തനെയുള്ള വര്‍ധനവ് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി മൂല്യത്തെ ഉയര്‍ത്തി. ഇതുവരെയുള്ള ഏറ്റവും....
മുംബൈ: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതിനൊപ്പം തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണവും കൂടുന്നതായി കണക്കുകള്‍. ഒരു വര്‍ഷം വരെ തിരിച്ചടവ്....
മുംബൈ: ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എട്ട് മാസങ്ങളായി താഴ്ന്നു കൊണ്ടിരിക്കുകയാണ്. 20219 നു ശേഷം ആദ്യമായി സൂചിക ജൂണിൽ....
മുംബൈ: ഗവേഷണ സ്ഥാപനമായ കനാലിസിന്റെ കണക്കനുസരിച്ച്, അമേരിക്കയിലേക്കുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമതായി. ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം....
ന്യൂഡൽഹി: ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം വീണ്ടും കുറഞ്ഞു. ജൂലൈ 18ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ വിദേശനാണ്യ കരുതൽ....
മുംബൈ: അസ്ഥിരതയും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും പ്രകടമായിരുന്നിട്ടും പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ), ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലെയ്‌സ്‌മെന്റുകള്‍ (ക്യുഐപി) എന്നിവയിലൂടെയുള്ള....
മുംബൈ: ആഗോള റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കോളിയേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തേയ്ക്കുള്ള മൂലധന ഒഴുക്ക്....
. ജനുവരി- മേയ് കാലയളവിൽ കയറ്റുമതി ചെയ്തത് 2.13 കോടി ന്യൂഡൽഹി: ആഗോള സ്മാര്‍ട്ഫോൺ വ്യാപാരത്തില്‍ ചരിത്രം കുറിക്കുകയാണ് രാജ്യം.....
കൊച്ചി: ഒമ്പത് വർഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ വായ്പാ തിരിച്ചടവ് തെറ്റിച്ചവരുടെ കുടിശ്ശികയിൽ എഴുതിത്തള്ളിയത് 12,08,882 കോടി രൂപ. 2015-‘16....
