Second Main

REGIONAL August 30, 2022 തിരുവനന്തപുരം, കോഴിക്കോട് മെട്രോ: കര്‍മപദ്ധതി ഉടന്‍

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള് നടപ്പാക്കുന്നതിനുള്ള കര്മപദ്ധതിക്ക് കൊച്ചി മെട്രോ റെയില് ലിമിറ്റഡ് (കെ.എം.ആര്.എല്.) ഉടന് രൂപം നല്കും.....

CORPORATE August 29, 2022 പെട്രോകെമിക്കൽ ബിസിനസിൽ 75,000 കോടി നിക്ഷേപിക്കാൻ ആർഐഎൽ

മുംബൈ: പെട്രോകെമിക്കൽ ബിസിനസിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ്....

CORPORATE August 29, 2022 റിലയൻസ് എജിഎം: ജിയോ 5ജി സേവനങ്ങൾ ദീപാവലിയോടെ അവതരിപ്പിക്കുമെന്ന് മുകേഷ് അംബാനി

മുംബൈ: റിലയൻസ് ജിയോ ദീപാവലിയോടെ രാജ്യത്ത് 5G സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ്....

ECONOMY August 29, 2022 നികുതി വരുമാനത്തിൽ 38% വർദ്ധനയെന്ന് കേന്ദ്രം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അറ്റ നികുതിവരുമാനം നടപ്പുവർഷം ഇതുവരെ മുൻവർഷത്തെ സമാനകാലത്തേക്കാൾ 38 ശതമാനം ഉയർന്ന് 4.80 ലക്ഷം കോടി രൂപയിലെത്തിയെന്ന്....

STARTUP August 27, 2022 ഇന്ത്യൻ ഡീപ്‌ടെക് സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 2.65 ബില്യൺ ഡോളർ

മുംബൈ: ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ 12 ശതമാനം വരുന്ന രാജ്യത്തെ ഡീപ്‌ടെക് സ്റ്റാർട്ടപ്പുകൾ 2021-ൽ ഏകദേശം 2.65 ബില്യൺ ഡോളറിന്റെ....

ECONOMY August 27, 2022 പണപ്പെരുപ്പത്തിന്റെ അപകട സാധ്യതകള്‍ നിലനില്‍ക്കുന്നതായി ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

ന്യൂഡല്‍ഹി: നേരിയ ശമനം വന്നെങ്കിലും പണപ്പെരുപ്പത്തിന്റെ അപകട സാധ്യതകള്‍ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍....

CORPORATE August 27, 2022 രാജ്യത്ത രണ്ട് സിമെന്റ് കമ്പനികള്‍കൂടി അദാനി ഏറ്റെടുക്കുന്നു

മുംബൈ: തുറമുഖം, ഹരിത ഊര്ജം, ടെലികോം മേഖലകള് മാത്രമല്ല അദാനിയുടെ ലക്ഷ്യം. എന്ഡിടിവി പിടിച്ചെടുക്കല് നീക്കം പാതിവഴിയില് നില്ക്കെ, രാജ്യത്ത....

REGIONAL August 26, 2022 ഓണക്കാലത്തെ ചെലവുകൾക്കായി കേരളം 3000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകൾക്കായി സർക്കാർ മൂവായിരം കോടി രൂപകൂടി കടമെടുക്കുന്നു. ചൊവ്വാഴ്ച ആയിരം കോടി കടമെടുത്തിരുന്നു. ഇതോടെ ഓണക്കാല കടം....

FINANCE August 26, 2022 വികസിത രാജ്യങ്ങള്‍ പതറുമ്പോൾ ഇന്ത്യന്‍ രൂപയുടേത് ആശ്വാസ പ്രകടനം

യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഈ വര്‍ഷം ഇതുവരെ ഇടിഞ്ഞത് 6.9 ശതമാനം ആണ്. അതേ സമയം മറ്റ്....

ECONOMY August 26, 2022 കയറ്റുമതി ഇറക്കുമതി ഡാറ്റ അനധികൃതമായി പുറത്തുവിടുന്നത് കുറ്റം

ദില്ലി: ഇറക്കുമതി-കയറ്റുമതി വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിക്കുന്നത് കോമ്പൗണ്ടബിൾ കുറ്റമാക്കി കേന്ദ്ര സർക്കാർ. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ്....