Second Main

CORPORATE November 16, 2022 റീഫണ്ടും പിഴയുമായി എയര്‍ ഇന്ത്യ 12.15 കോടി ഡോളര്‍ നല്‍കാന്‍ ഉത്തരവ്‌

വാഷിംഗ്‌ടൺ: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര് ഇന്ത്യ യാത്രക്കാര്ക്ക് 12.15 കോടി ഡോളര് (989.38 കോടി രൂപ) റീഫണ്ട് ആയി നല്കണമെന്ന്....

FINANCE November 16, 2022 മൂലധന നേട്ട നികുതി: കാലയളവും നികുതി നിരക്കും പരിഷ്‌കരിക്കുന്നു

ന്യൂഡൽഹി: സങ്കീര്ണമായ മൂലധന നേട്ട നികുതി വ്യവസ്ഥ പരിഷ്കരിക്കാന് സര്ക്കാര്. നിക്ഷേപ കാലയളവ്, നികുതി നിരക്ക് എന്നിവയില് ഏകീകരണം കൊണ്ടുവരാനാണ്....

ECONOMY November 16, 2022 പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ തയ്യാറെന്ന് കേന്ദ്രം

ശ്രീനഗർ: പെട്രോളും ഡീസലും ചരക്ക്-സേവന നികുതി (ജി.എസ്.ടി.)യുടെ കീഴിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി.....

ECONOMY November 15, 2022 റീട്ടെയില്‍ സിബിഡിസി പരീക്ഷിക്കാന്‍ നാല് ബാങ്കുകള്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) പരീക്ഷണാടിസ്ഥാനത്തില്‍ ചെറുകിട മേഖലയിലേയ്ക്കും വ്യാപിപ്പിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇതിനായി നാല്....

ECONOMY November 15, 2022 നിരക്ക് വര്‍ധനവിന്റെ തോത് ആര്‍ബിഐ കുറയ്ക്കുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി:നിരക്ക് വര്‍ദ്ധനവിന്റെ തോത് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തയ്യാറായേക്കും. ഒക്ടോബര്‍ മാസ പണപ്പെരുപ്പം മൂന്നുമാസത്തെ താഴ്ചയിലെത്തിയതോടെയാണ്....

ECONOMY November 15, 2022 ജിഎസ്‍ടി നഷ്ടപരിഹാരം നീട്ടണമെന്ന് കേരളം

ദില്ലി: ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങൾക്ക് നൽകി വരുന്ന ജിഎസ്‌ടി നഷ്ടപരിഹാരം....

ECONOMY November 15, 2022 വിദേശ നാണയശേഖരം വീണ്ടും ഇടിവിന്റെ പാതയിൽ

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയശേഖരം വീണ്ടും ഇടിവിന്റെ പാതയിലേക്ക് കടന്നു. നവംബർ നാലിന് അവസാനിച്ച ആഴ്‌ചയിൽ ശേഖരം 109 കോടി....

TECHNOLOGY November 15, 2022 ആയുധ കയറ്റുമതിയിൽ ലോകശക്തികൾക്കൊപ്പം ഇന്ത്യ

പ്രതിരോധ രംഗത്തെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതും പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കുന്നതും നമ്മുടെ പ്രഖ്യാപിത ലക്ഷ്യമാണ്. 2021-22 സാമ്പത്തിക വര്‍ഷം നമ്മുടെ....

CORPORATE November 15, 2022 ടാറ്റയുടെ എയർലൈൻ കമ്പനികൾ എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നു

മുംബൈ: ടാറ്റയുടെ കീഴിലുള്ള എല്ലാ എയർലൈൻ കമ്പനികളെയും എയർ ഇന്ത്യയുടെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. ഇതോടു കൂടി വിസ്താര,....

ECONOMY November 14, 2022 19 മാസത്തെ താഴ്ചയില്‍ മൊത്തവില സൂചിക പണപ്പെരുപ്പം

ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ഒക്ടോബര്‍ മാസത്തില്‍ 19 മാസത്തെ താഴ്ചയായ 8.9 ശതമാനത്തിലെത്തി. സെപ്തംബറിലെ 10.7....