Second Main
2047ഓടെ ഇന്ത്യയുടെ ജിഡിപി 20 ട്രില്യണ്‍ ഡോളറിന് അടുത്തായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയ് പറഞ്ഞു.....
യാത്ര വാഹനങ്ങള്‍, ട്രാക്ടര്‍ വിഭാഗങ്ങള്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വില്‍പന ന്യൂഡല്‍ഹി: വാഹന വില്‍പന, 2022 ല്‍ 15.28 ശതമാനം വര്‍ധിച്ചു.....
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങളുടെ അറ്റാദായം 50.87 ശതമാനം വര്‍ധിച്ച് 2.49 ലക്ഷം....
ന്യൂഡൽഹി: ജനറല്‍ പ്രോവിഡന്റ് ഫണ്ട് (ജിപിഎഫ്) നിക്ഷേപത്തിനുള്ള പലിശ നിരക്ക് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സ്ഥിരമാക്കി നിര്‍ത്തി....
കൊച്ചി: 2021ലെ റെക്കാഡ് കുതിപ്പിന് ശേഷം 2022ൽ നിറംമങ്ങിയ പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) വിപണി കൂടുതൽ കരുത്തോടെ പുതുവർഷത്തിൽ തിരിച്ചുവരവിനൊരുങ്ങുന്നു.....
മുംബൈ: അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) പേടിഎം, മുത്തൂറ്റ് ഫിനാന്‍സ് എന്നിവ ഉള്‍പ്പെടെ ഏതാനും ലാര്‍ജ്‌കാപ്....
ന്യൂഡല്‍ഹി: സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കുള്ള മുന്‍ഗണന വായ്പയില്‍ വര്‍ധന.2022 നവംബറില്‍ ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം അധികം വായ്പകളാണ്....
ന്യൂഡൽഹി: 18 വയസ്സിനു താഴെയുള്ളവർക്കു ഓൺലൈൻ ഗെയിം കളിക്കാൻ ഇനി മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതം വേണ്ടി വരും. ഓൺലൈൻ ഗെയിമിങ്....
ഡെല്‍ഹി: രാജ്യത്ത് അരി, പാമോയില്‍ എന്നിവയുടെ വില ഉയരുന്നു. കഴിഞ്ഞ ഒരു മാസമായി അരി വില 15 ശതമാനത്തോളമാണ് ഉയര്‍ന്നിരിക്കുന്നത്.....
ദില്ലി: 2023 ലെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിച്ച് ഏപ്രിൽ 6 ന് അവസാനിക്കുമെന്ന് റിപ്പോർട്ട്.....
