Second Main

CORPORATE October 26, 2024 സെപ്തംബർ പാദത്തിൽ വൻകിട കമ്പനികളുടെ ലാഭത്തില്‍ കനത്ത ഇടിവ്

കൊച്ചി: സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവില്‍ രാജ്യത്തെ മുൻനിര കമ്പനികളുടെ പ്രവർത്തന ലാഭം കുത്തനെ കുറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രവർത്തനഫലം....

ECONOMY October 26, 2024 തേയിലയുടെ വില വർധിപ്പിക്കാനൊരുങ്ങി കമ്പനികൾ

കൊച്ചി: ഇനി ചായകുടി അല്പം കടുപ്പമുള്ളതാകും. തേയിലയുടെ വില വർധിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് കമ്പനികൾ. ഉത്പാദനച്ചെലവ് വർധിച്ചതാണ് കാരണം. ഇതിനോടകം ഇന്ത്യയിലെ പ്രധാന....

ECONOMY October 25, 2024 ക്രൂഡ് ഓയിലിന്റെ വിന്‍ഡ്ഫാള്‍ നികുതി ഒഴിവാക്കാന്‍ കേന്ദ്ര നീക്കം

ന്യൂഡൽഹി: ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതോടെ ഇന്ത്യയില്‍ പ്രാദേശിക ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിന് നിലവിലുള്ള വിന്‍ഡ്ഫാള്‍ നികുതി ഒഴിവാക്കാന്‍ കേന്ദ്ര....

ECONOMY October 25, 2024 കേരളത്തിൽ മൂന്നിലൊന്ന് പേരും ബാധ്യതകളുള്ളവരെന്ന് പഠന റിപ്പോർട്ട്

കൊച്ചി: കേരളത്തിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും വായ്പാ ബാധ്യതകളുള്ളവരാണെന്ന് കേന്ദ്ര സർക്കാരിൻ്റെ പഠന റിപ്പോർട്ട്. എന്നാൽ ഇതത്ര മോശം കാര്യമല്ലെന്നും....

ECONOMY October 25, 2024 പണപ്പെരുപ്പം കുറയ്ക്കാൻ കൂടുതൽ ‘ഭാരത്’ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു

ന്യൂഡൽഹി: സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിലക്കയറ്റം ഓരോ ദിവസം ചെല്ലുംതോറും രൂക്ഷമാകുന്നു. പൊതു വിപണിയിൽ അരിക്കും പച്ചക്കറികൾക്കും മുട്ടയ്ക്കും മാംസത്തിനും എന്നു....

ECONOMY October 25, 2024 കൊല്ലം തുറമുഖ വികസനം അടുത്ത ഘട്ടത്തിലേക്ക്; വിദേശ കപ്പലുകള്‍ക്ക് ഇനി തടസങ്ങളില്ലാതെ നങ്കൂരമിടാം

കൊല്ലം: കൊല്ലം പോർട്ടില്‍ ഒരുമാസത്തിനകം ഇമിഗ്രേഷൻ ചെക്ക് പോയിന്റ് (ഐ.സി.പി) പ്രവർത്തനം തുടങ്ങാൻ ധാരണയായതോടെ വികസനം അടുത്ത ഘട്ടത്തിലേക്ക്. ബ്യൂറോ....

ECONOMY October 24, 2024 അമൃത് ഭാരത്: കേരളത്തിലെ 15 റെയില്‍വേ സ്റ്റേഷനുകളുടെ പണി ജനുവരിയില്‍ പൂര്‍ത്തിയാവും

കണ്ണൂർ: റെയില്‍വേ സ്റ്റേഷനുകളില്‍ ‘അമൃത് ഭാരത്’ ബോർഡ് ജനുവരിയില്‍ ഉയരും. ഇന്ത്യയിലെ 1309 റെയില്‍വേ സ്റ്റേഷനുകളില്‍ 508 ഇടത്ത് നവീകരണം....

ECONOMY October 24, 2024 ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റി അയച്ചത് രണ്ടര ലക്ഷം മുട്ടകൾ

ദില്ലി: ബംഗ്ലാദേശിലേക്ക് 2.31 ലക്ഷം മുട്ടകൾ കയറ്റുമതി ചെയ്ത് ഇന്ത്യ. ബംഗ്ലദേശിൽ, മുട്ടവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ വലിയ കയറ്റുമതി.....

STOCK MARKET October 23, 2024 മുഹൂർത്ത വ്യാപാരം നവംബർ ഒന്നിന്

മുംബൈ: ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്ന ദീപാവലി ദിനത്തിൽ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുഹൂര്‍ത്ത വ്യാപാരം നടക്കും. പ്രമുഖ....

ECONOMY October 23, 2024 സംസ്ഥാനങ്ങളുടെ ജിഡിപി വളര്‍ച്ച 11.2 ശതമാനമെന്ന് എൻഎസ്ഇ

കൊച്ചി: സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ 11.8 ശതമാനത്തില്‍നിന്ന് 11.2 ശതമാനമായി കുറഞ്ഞതായി നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ....