Second Main
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) വരുമാന പ്രകാരമുള്ള അഥവാ നടപ്പു അസസ്മെന്റ് വർഷം (2024-25) പ്രകാരമുള്ള ആദായനികുതി റിട്ടേൺ....
തിരുവനന്തപുരം: ഈ സാമ്പത്തികവർഷം ഇനിയുള്ള മൂന്നുമാസം 17,000 കോടികൂടി കടമെടുക്കാൻ അർഹതയുണ്ടെന്ന് കേരളം. ഇതുസംബന്ധിച്ച കണക്ക് കേരളം കേന്ദ്രത്തിനു നല്‍കി.....
ന്യൂഡൽഹി: വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നവംബറില്‍ 64.4 ശതമാനം ഉയര്‍ന്ന് 643.7 ദശലക്ഷം ഡോളറിലെത്തി.....
ബെംഗളൂരു: 2024ല്‍ ഓരോ മണിക്കൂറിലും 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ആറിലധികം ആഡംബര കാറുകളുടെ വില്‍പ്പനയാണ് രാജ്യത്ത് നടന്നതെന്ന്....
ചെന്നൈ: വെള്ളിയാഴ്ച പുറത്തിറക്കിയ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ 2023-24 പ്രകാരം പ്രതിമാസ ആളോഹരി ഉപഭോഗ ചെലവില്‍ (എംപിസിഇ) ദക്ഷിണേന്ത്യ....
ന്യൂഡൽഹി: സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന വിവിധ സൗജന്യ പദ്ധതികൾ നാട്ടിലെ അടിസ്ഥാന സൗകര്യ വികസനത്തെ പിന്നോട്ടടിക്കുന്നു എന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ.....
ഹോണ്ട മോട്ടോര്‍ കമ്പനിയും നിസാനും ലയന ചര്‍ച്ചകള്‍ ഊര്‍ജിതമാക്കാനുള്ള പ്രധാന കാരണം ചൈനയെന്ന് വിലയിരുത്തല്‍. ചൈനീസ് കമ്പനിയായ ബിവൈഡി നിര്‍മ്മിക്കുന്ന....
ഈ സാമ്പത്തികവര്‍ഷം കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസിന് ഉള്‍പ്പെടുത്താന്‍ ആകാശ എയര്‍. എയര്‍ക്രാഫ്റ്റ് ഡെലിവറി സംബന്ധിച്ച് ബോയിങ്ങുമായി ആകാശ എയര്‍ തുടര്‍ച്ചയായ....
ബെംഗളൂരു: ഈ വര്‍ഷത്തെ ആദ്യ പതിനൊന്ന് മാസങ്ങളില്‍ പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) കയറ്റുമതി 7.79 ശതമാനം വര്‍ധിച്ചു. വിദേശ രാജ്യങ്ങളിലേക്കുള്ള....
തിരുവനന്തപുരം: അനധികൃത വായ്പവിതരണം തടയുന്നതിനായി കേന്ദ്രം പുതിയനിയമം കൊണ്ടുവരുന്നു. അനധികൃത നിക്ഷേപം സ്വീകരിക്കുന്നതും കള്ളപ്പണ ഇടപാടും തടയാൻ പ്രത്യേക നിയമം....
