അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍

മുംബൈ: രൂപ ഡോളറിനെതിരെ 88.33 നിരക്കിലെത്തി. എക്കാലത്തേയും താഴ്ന്ന നിലവാരമാണിത്. വെള്ളിയാഴ്ച 88.30 നിരക്കിലായിരുന്നു ക്ലോസിംഗ്.

ആഗോള വ്യാപാര അനിശ്ചിതാവസ്ഥയും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും ഇന്ത്യന്‍ കറന്‍സിയെ തുടര്‍ന്നും സമ്മര്‍ദ്ദത്തിലാക്കും. വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ രൂപ 87.65-88.45 റെയ്ഞ്ചില്‍ വ്യാപാരം നടത്തുമെന്നാണ് നിഗമനം.

88.50 നിരക്കിലെത്തുന്ന പക്ഷം സ്‌പോട്ട് വിപണിയില്‍ ആര്‍ബിഐ ഇടപെടല്‍ പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം യുഎസ് താരിഫ് പിന്‍വലിക്കാത്ത സാഹചര്യത്തില്‍ തുടര്‍ന്നും സമ്മര്‍ദ്ദം രൂപപ്പെടും.

X
Top