ഇനി റിപ്പോർട്ടറിന്റെ ഊഴമാണ്. അടുത്തയാഴ്ചയോടെ റേറ്റിങ്ങിൽ ഏഷ്യാനെറ്റിനെയും മറികടക്കുമെന്ന് പ്രവചിക്കുന്നു, പ്രമുഖ ടെലിവിഷൻ നിരീക്ഷകനായ പ്രകാശ് മേനോൻ. ട്വൻറി ഫോർ, ഫ്ലവേഴ്സ് എന്നിവ പിന്നിലേക്ക് പോകുന്നതാണ് ഈ ആഴ്ചകളിലെ മറ്റൊരു ശ്രദ്ധേയ പ്രവണത.