കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പിഎംഎസുകള്‍ ഹോള്‍ഡ് ചെയ്യുന്ന മള്‍ട്ടിബാഗര്‍ നാനോ ഓഹരികള്‍

മുംബൈ: ചെറിയ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുള്ള, പൊതുവായി ട്രേഡ് ചെയ്യപ്പെടുന്ന കമ്പനികളാണ് നാനോ-ക്യാപ് കമ്പനികള്‍. ഇന്ത്യയില്‍ സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഇല്ലെങ്കിലും, 50 ദശലക്ഷം ഡോളറില്‍ (ഏകദേശം 400 കോടി രൂപയില്‍ താഴെ) വിപണി പരിധിയുള്ള കമ്പനികളെ ഇന്‍വെസ്റ്റോപീഡിയ നാനോ-ക്യാപ് കമ്പനികളായി നിര്‍വചിക്കുന്നു. ബിസിനസ്സ് കൂടുതലും പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇത്തരം ഓഹരികള്‍ ഉയര്‍ന്ന നഷ്ടസാധ്യതയുള്ളവയാണ്.

മാത്രമല്ല അവയെക്കുറിച്ചുള്ള വിവരങ്ങള്‍ പരിമിതമാണ്. അതേസമയം ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുകയാണെങ്കില്‍ മള്‍ട്ടിബാഗര്‍ നേട്ടം ഇവയില്‍ നിന്നും സ്വന്തമാക്കാം.പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസസ് (പിഎംഎസ്) കൈവശം വച്ചിരിക്കുന്ന 200 കോടി രൂപയില്‍ താഴെ എം-ക്യാപ്പുള്ള നാനോ ഓഹരികളുടെ പട്ടിക ചുവടെ.

ബ്ലുചിപ്പ് ടെക്‌സ് ഇന്‍ഡസ്ട്രീസ്
എം-ക്യാപ്പ്: 25 കോടി രൂപ
ഏറ്റവും പുതിയ വ്യാപാര വില: 131 രൂപ
സ്റ്റോക്ക് നിലനിര്‍ത്തുന്ന പിഎംഎസുകളുടെ എണ്ണം: 1
സ്റ്റോക്കുകള്‍ നിലനിര്‍ത്തുന്നതിനുള്ള കാരണം:ദീര്‍ഘകാല മൂല്യം
നിലവിലെ വിപണി വാല്യു: 1.6 കോടി രൂപ

മോഡുലെക്‌സ് കണ്‍സ്ട്രക്ഷ്ന്‍ ടെക്‌നോളജീസ്
പുതിയ എം-ക്യാപ്പ് (ഫുള്‍): 35 കോടി രൂപ
ഏറ്റവും പുതിയ വ്യാപാര വില: 9.8 രൂപ
സ്റ്റോക്ക് നിലനിര്‍ത്തുന്ന പിഎംഎസ് : 1
ഓഹരികള്‍ നിലനിര്‍ത്തുന്നതിനുള്ള കാരണം: വളര്‍ച്ചാ പോര്‍ട്ട്‌ഫോളിയോ

ടിആന്റ്‌ഐ ഗ്ലോബല്‍
ഏറ്റവും പുതിയ എം-ക്യാപ്പ് (ഫുള്‍): 49 കോടി രൂപ
ഏറ്റവും പുതിയ വ്യാപാര വില: 99 രൂപ
സ്റ്റോക്ക് നിലനിര്‍ത്തുന്ന പിഎംഎസ് എണ്ണം: 1
സ്റ്റോക്കുകള്‍ നിലനിര്‍ത്തുന്നതിനുള്ള കാരണം: ദീര്‍ഘകാല മൂല്യം

ഗുജറാത്ത് ഇന്‍ട്രക്‌സ്
ഏറ്റവും പുതിയ എം-ക്യാപ്പ് (ഫുള്‍): 50 കോടി രൂപ
സ്റ്റോക്ക് നിലനിര്‍ത്തുന്ന പിഎംഎസ്: 1
സ്റ്റോക്കുകള്‍ നിലനിര്‍ത്തുന്നതിനുള്ള കാരണം: ദീര്‍ഘകാല മൂല്യം

ക്ലാര ഇന്‍ഡസ്ട്രീസ്
ഏറ്റവും പുതിയ എം-ക്യാപ് (ഫുള്‍): 58 കോടി രൂപ
ഏറ്റവും പുതിയ വ്യാപാര വില: 229 രൂപ
സ്റ്റോക്ക് നിലനിര്‍ത്തുന്ന പിഎംഎസ് എണ്ണം: 1
ഓഹരികള്‍ നിലനിര്‍ത്തുന്നതിനുള്ള കാരണം: വളര്‍ച്ചാ പോര്‍ട്ട്‌ഫോളിയോ

ഷെര്‍വാനി ഇന്‍ഡസ്ട്രിയല്‍ സിന്‍ഡിക്കേറ്റ്
ഏറ്റവും പുതിയ എം-ക്യാപ്പ് (ഫുള്‍): 96 കോടി രൂപ
ഏറ്റവും പുതിയ വ്യാപാര വില: 375 രൂപ
സ്റ്റോക്ക് നിലനിര്‍ത്തുന്ന പിഎംഎസ് എണ്ണം: 1
സ്റ്റോക്കുകള്‍ നിലനിര്‍ത്തുന്നതിനുള്ള കാരണം: ദീര്‍ഘകാല മൂല്യം.

വാലിയന്റ് കമ്യൂണിക്കേഷന്‍സ്
എം-ക്യാപ്പ് : 100 കോടി രൂപ
ഏറ്റവും പുതിയ വ്യാപാര വില: 152 രൂപ
പിഎംഎസ് എണ്ണം: 1
ഓഹരികള്‍ നിലനിര്‍ത്തുന്നതിനുള്ള കാരണം: ഗ്രീന്‍ പോര്‍ട്ട്‌ഫോളിയോ – സൂപ്പര്‍ 30 ഡൈനാമിക്

മാഗ്‌ന ഇലക്ട്രോ കാസ്റ്റിംഗ്‌സ്
ഏറ്റവും പുതിയ എം-ക്യാപ് (ഫുള്‍): 118 കോടി രൂപ
ഏറ്റവും പുതിയ ട്രേഡഡ് വില: 312 രൂപ
സ്റ്റോക്ക് നിലനിര്‍ത്തുന്ന പിഎംഎസ് എണ്ണം: 1
സ്റ്റോക്കുകള്‍ നിലനിര്‍ത്തുന്നതിനുള്ള കാരണം: ഫോര്‍ട്ട് ക്യാപിറ്റല്‍ – മൂല്യം

ഇന്റന്‍സ് ടെക്‌നോളജീസ്
എം-ക്യാപ്പ് (ഫുള്‍): 134 കോടി രൂപ
വ്യാപാര വില: 62 രൂപ
സ്റ്റോക്ക് നിലനിര്‍ത്തുന്ന പിഎംഎസ് എണ്ണം: 1
ഓഹരികള്‍ നിലനിര്‍ത്തുന്നതിനുള്ള കാരണം: ഗ്ലോബ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് മൂല്യം

ശിവ ടെക്‌സ്യാര്‍ണ്‍
എം-ക്യാപ്പ് (ഫുള്‍): 156 കോടി രൂപ
വ്യാപാര വില: 124.5 രൂപ
പിഎംഎസ് എണ്ണം: 1
സ്റ്റോക്കുകള്‍ കൈവശം വയ്ക്കുന്നതിനുള്ള കാരണം:കെയര്‍ പിഎംഎസ് ,ഗ്രാത്ത് പ്ലസ് വാല്യൂ സ്ട്രാറ്റജി

മിറ്റ്‌സു ചെം പ്ലാസ്റ്റ്
ഏറ്റവും പുതിയ എം-ക്യാപ് (ഫുള്‍): 176 കോടി രൂപ
ഏറ്റവും പുതിയ വ്യാപാര വില: 190 രൂപ
സ്റ്റോക്ക് നിലനിര്‍ത്തുന്ന പിഎംഎസ് എണ്ണം: 1
ഓഹരികള്‍ കൈവശം വയ്ക്കുന്നന്നതിനുള്ള കാരണം: നെഗന്‍ ക്യാപിറ്റല്‍ – പ്രത്യേക സാഹചര്യങ്ങള്‍ & ടെക്‌നോളജി ഫണ്ട്‌

X
Top