പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

പേടിഎം പ്രസിഡന്റ് ഭാവേഷ് ഗുപ്ത രാജിവച്ചു

കൊച്ചി: റിസർവ് ബാങ്കിന്റെ നടപടികൾ മൂലം കനത്ത പ്രതിസന്ധി നേരിടുന്ന യു. പി. ഐ പേയ്മെന്റ് പ്ളാറ്റ്ഫോമായ പേടിഎമ്മിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും പ്രസിന്റുമായ ഭാവേഷ് ഗുപ്ത രാജിവച്ചു.

2020 ആഗസ്റ്റിലാണ് പേടിഎമ്മിന്റെ വിവിധ വെർട്ടിക്കലുകളുടെ മേധാവിയായി ഭാവേഷ് ഗുപ്ത ചുമതലയേറ്റത്.

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണമായും രേഖപ്പെടുത്താതെ ബിസിനസ് നടത്തിയെന്നതിന്റെ പേരിൽ പേടിഎം പേയ്മെന്റ് ബാങ്കിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ 300 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്.

X
Top