ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഓസ്‌കര്‍ ചുരുക്കപ്പട്ടിക: ഇന്ത്യയുടെ ‘ടു കില്‍ എ ടൈഗറി’ന് നാമനിര്‍ദ്ദേശം

2024 ഓസ്കര് നാമനിര്ദ്ദേശ പട്ടിക പ്രഖ്യാപിച്ചു. അമേരിക്കന് ഫിക്ഷന്, അനാറ്റമി ഓഫ് എ ഫോള്, ബാര്ബി, ദ ഹോള്ഡോവേഴ്സ്, കില്ലേഴ്സ് ഓഫ് ദ ഫ്ലവര് മൂണ്, മാസ്ട്രോ, ഒപ്പന്ഹൈമര്, പാസ്റ്റ് ലീവ്സ്, പുവര് തിംഗ്സ്, ദ സോണ് ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്.

നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യന് ഡോക്യുമെന്ററി ചിത്രം ടു കില് എ ടൈഗര് മികച്ച ഡോക്യുമെന്ററി വിഭാഗത്തില് മത്സരിക്കുന്നു.

ഝാര്ഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.

21 അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് ടു കില് എ ടൈഗര് ഇതുവരെ നേടിയത്.

X
Top