കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

കുട്ടികള്‍ക്കായി ബജറ്റിൽ എൻപിഎസ് വാത്സല്യ പദ്ധതി

പ്രായപൂർത്തിയാകാത്തവരുടെ ദീർഘകാല സമ്പാദ്യം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ സംരംഭമായ എൻ.പി.എസ് വാത്സല്യ പദ്ധതിയും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു.

കുട്ടികൾക്ക് വേണ്ടി നിക്ഷേപിക്കാൻ മാതാപിതാക്കളെയും രക്ഷിതാക്കളെയും ഈ പദ്ധതി അനുവദിക്കുന്നു.

കുട്ടികള്‍ പ്രായപൂർത്തിയാകുമ്പോൾ അക്കൗണ്ട് സാധാരണ നാഷണൽ പെൻഷൻ സിസ്റ്റം (എന്‍.പി.എസ്) അക്കൗണ്ടാക്കി മാറ്റുന്നതിന്റെ അധിക ആനുകൂല്യവും ലഭിക്കുന്നതാണ്.

X
Top