വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽ

നിഫ്റ്റി 50: 25250 ന് താഴെ ഏകീകരണം തുടരുമെന്ന് നിഗമനം

മുംബൈ: മിതമായ നേട്ടങ്ങളോടെയെങ്കിലും ജൂലൈ 16 ന് നിഫ്റ്റി മുന്നേറ്റം നിലനിര്‍ത്തി. സൂചിക 16 പോയിന്റുയര്‍ന്ന് 25,212.05 ലെവലില്‍ ക്ലോസ് ചെയ്യുകയായിരുന്നു. സാഹചര്യം ബുള്ളുകള്‍ക്ക് അനുകൂലമായെങ്കിലും 20 ദിവസ ഇഎംഎയായ 25250 ന് താഴെ തുടരുന്നിടത്തോളം ഏകീകരണം തുടരാം.

25,100-25,000 സപ്പോര്‍ട്ട് സോണായി പ്രവര്‍ത്തിക്കും. ഈ ലെവലുകള്‍ക്ക് മുകളിലെ ശക്തമായ ക്ലോസിംഗ് സൂചികയെ 25,400 മേഖലയിലേയ്ക്കും തുടര്‍ന്ന് 25,550 മേഖലയിലേയ്ക്കും ഉയര്‍ത്തിയേക്കുമെന്നും വിദഗ്ദ്ധര്‍ അറിയിച്ചു.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി 50
റെസിസ്റ്റന്‍സ് : 25,247-25,279-25,330
സപ്പോര്‍ട്ട്: 25,145- 25,113-25,062

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 57,257- 57,337- 57,467
സപ്പോര്‍ട്ട്: 56,998-56,918-56,789

ഇന്ത്യ വിഐഎക്‌സ്
വിപണിയിലെ അസ്ഥിരത കുറഞ്ഞതിന്റെ തെളിവായി ഇന്ത്യ വിഐഎക്‌സ് സൂചിക 2.09 താഴ്ന്ന് 11.24 ലെത്തി. ഏപ്രില്‍ 25,2024 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നില.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഭാരതി എയര്‍ടെല്‍
എച്ച്‌സിഎല്‍ ടെക്ക്
യുണൈറ്റഡ് സ്പിരിറ്റ്‌സ്
ഐസിഐസിഐ ബാങ്ക്
പവര്‍ഗ്രിഡ്
ഐടിസി
പിഐ ഇന്‍ഡസ്്ട്രീസ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഫീനിക്‌സ് ലിമിറ്റഡ്
വോള്‍ട്ടാസ്

X
Top