അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

ശതകോടീശ്വരന്‍മാര്‍ക്ക് വന്‍ നികുതി ചുമത്താനൊരുങ്ങി ജോ ബൈഡന്‍

മേരിക്കയില്‍ ശതകോടീശ്വരന്‍മാര്‍ക്കും വന്‍ നിക്ഷേപകര്‍, കോര്‍പ്പറേറ്റുകള്‍ എന്നിവയ്ക്ക് പുതിയ നികുതി വര്‍ധന ഏര്‍പ്പെടുത്താന്‍ ബൈഡന്‍ ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ശതകോടീശ്വരന്‍മാര്‍ക്കുളള ചുരുങ്ങിയ നികുതി 25 ശതമാനമെന്ന നിലയിലാണ് പുതിയ നീക്കം. ഇതോടെ നിക്ഷേപത്തിന്‍ മേലുള്ള മൂലധന നേട്ട നികുതി നിലവിലെ 20 ശതമാനത്തില്‍ നിന്ന് 39.6 ശതമാനത്തിലേക്ക് കുതിക്കും.

ഒപ്പം ധനാഢ്യരുടെ കൈയ്യില്‍ നിന്ന് കൂടുതല്‍ നികുതി പിരിക്കും.

X
Top