വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

17 ലക്ഷം സ്‌റ്റൈലുകളുമായി മിന്ത്രയുടെ EORS-17 

ബെംഗളൂരു : ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ ഷോപ്പിംഗ് കാർണിവലായ മിന്ത്രയുടെ ദ്വൈവാർഷിക എൻഡ് ഓഫ് റീസൺ സെയിലിന്റെ (EORS) പതിനേഴാമത് പതിപ്പ്, രാജ്യത്തെ ദശലക്ഷക്കണക്കിന്
ഫാഷൻ പ്രേമികള്‍ക്കായി ലോകമെമ്പാടുമുള്ള ട്രെന്‍ഡ് ലുക്കുകള്‍ കൊണ്ടുവരാൻ ഒരുങ്ങുന്നു. EORS-ന്റെ ഈ എഡിഷന്‍ മുൻപത്തെ വിന്‍റര്‍ എഡിഷനേക്കാള്‍ ഓഫറിലുള്ള 6000+ ജനപ്രിയ ആഭ്യന്തര, അന്തർദേശീയ
ബ്രാൻഡുകളിലായി 17 ലക്ഷത്തിലധികം സ്റ്റൈലുകളുടെ ബാർ ഉയർത്തുന്നു.
സ്റ്റൈലുകളില്‍ 70% കൂടുതല്‍ ഗംഭീരമായ സെയില്‍ ഡിസംബർ 10 മുതൽ 16 വരെ നടക്കും. മിന്ത്ര ഇന്‍സൈഡേര്‍സിന് (മിന്ത്രയുടെ ലോയൽറ്റി പ്രോഗ്രാമിലെ അംഗങ്ങൾ) ഏര്‍ളി ആക്‌സസ് ഡിസംബർ 9-ന് ആരംഭിക്കും. വിന്‍റര്‍ വെയര്‍, പാർട്ടി വെയര്‍, എത്‌നിക് വെയര്‍, ബ്യൂട്ടി ആന്‍ഡ് പെഴ്സണല്‍ കെയര്‍ (ബിപിസി), ഹോം ലൈഫ്സ്റ്റൈല്‍ തുടങ്ങിയ വിഭാഗങ്ങളിലുടനീളം സമാനതകളില്ലാത്ത ഓഫറുകൾ നൽകാൻ 7 ദിവസത്തെ ഇവന്റ് സജ്ജമാണ്, കൂടാതെ രാജ്യത്തുടനീളമുള്ള ~5 ദശലക്ഷം വിശിഷ്ട ഉപഭോക്താക്കൾക്കിടയിലേയ്ക് എത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഷോപ്പ് ചെയ്യുന്നവര്‍ എന്താണ് ശ്രദ്ധിക്കേണ്ടത്?

മുൻനിര ബ്രാൻഡുകളായ USPA, Lakme, Dorothy Perkins, boohoo, Nasty Gal, H&M, MASIC, Anomaly, Etude, Levis, Louis Phillipe, Kenneth Cole, Nike, Puma, Adidas, Boat,Red Tape, HRX, Baggit, Lavie, Anouk, Vishudh, Mamaearth, MAC, Benefit, Bath and Body Works തുടങ്ങിയവയിൽ നിന്ന് ഉപഭോക്താക്കൾക്ക് ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ഹോം ഡെക്കർ, ബ്യൂട്ടി, പേഴ്‌സണൽ കെയർ (BPC) ഉൽപ്പന്നങ്ങളുടെ വിപുലമായ സെലക്ഷനിൽ വമ്പന്‍ മൂല്യമുള്ള ഓഫറുകളിലും അഭൂതപൂർവമായ വിലയിലും തിരഞ്ഞെടുക്കാം.
പാദരക്ഷകളിലും വസ്ത്രങ്ങളിലും ഉടനീളം ഏകദേശം 2000+ ബ്രാൻഡുകൾ ഓഫറുകള്‍ നല്‍കുന്ന സ്‌പോർട്‌സ് സെഗ്‌മെന്റ്, 1400+ ബ്രാൻഡുകൾ 70000-ത്തിലധികം സ്‌റ്റൈലുകൾ മുമ്പെങ്ങുമില്ലാത്ത വിലയ്ക്ക് Maybelline, Lakme, Nivea, WOW പോലുള്ള ബ്രാൻഡുകളില്‍ ബയ് 1 ഗെറ്റ് 1 ഓഫർ ഉള്‍പ്പെടെ അവിശ്വസനീയമായ
ഓഫറുകളാല്‍ ആതിഥേയം വഗഹിക്കുന്ന BPC സെഗ്‌മെന്റ് എന്നിവ മുഖ്യ ആകര്‍ഷണങ്ങളാകും. കൂടാതെ MAC, Kama Ayurveda, Forest Essentials തുടങ്ങിയ പ്രീമിയം ബ്രാൻഡുക ളും ഷോപ്പർമാരുമായി ഇടപഴകുവാനായി സൗജന്യ സമ്മാനങ്ങളും മറ്റ് ആവേശകരമായ ഓഫറുകളും നൽകുന്നു. ഉപഭോക്താക്കളെ ആകർഷിക്കാനായൊരുക്കുന്ന സെഗ്‌മെന്റിലെ പുതിയ ലോഞ്ചുകളിൽ Anomaly, MASIC, Freeman, Etude തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടുന്നു. EORS-17- ന്റെ ചില പ്രധാന വിഭാഗങ്ങളിൽ സ്‌പോർട്‌സ്‌വെയർ, പാർട്ടിവെയർ, പുരുഷന്മാരുടെ കാഷ്വൽ വെയർ, വിമൻസ് എത്‌നിക്, വിമൻസ് വെസ്റ്റേൺ വെയറുകള്‍, വിന്റർ എസൻഷ്യൽസ്, വർക്ക് വെയർ, ആക്‌സസറീസ്, പേഴ്‌സണൽ കെയർ, കുട്ടികൾ, സ്‌പോർട്‌സ് എന്നിവ ഉൾപ്പെടുന്നു
EORS സ്പെഷ്യല്‍സിന് കീഴിൽ Dorothy Perkins, boohoo, Nasty Gal, Anomaly, MASIC, Etude, Edheads, Indiffusion, Koton തുടങ്ങിയവയുടേതുൾപ്പെടെ 18 പ്രമുഖ ബ്രാൻഡുകളുടെ, 130+ പുതിയ ബ്രാൻഡ്, കലക്ഷന്‍ ലോഞ്ചുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനും മിന്ത്ര പദ്ധതിയിടുന്നു. ഇതാദ്യമായി ഷോപ്പിംഗ് നടത്തുന്നവർക്ക് അവരുടെ ആദ്യ നാല് ഓർഡറുകൾക്ക് സൗജന്യ ഷിപ്പിംഗിനൊപ്പം പ്രാരംഭ ഇടപാടില്‍ 500 രൂപയുടെ ഫ്ലാറ്റ് കിഴിവ് പ്രതീക്ഷിക്കാം, അതോടൊപ്പം ഭാവിയിലെ ഉപയോഗത്തിനായി ആവേശകരമായ കൂപ്പണുകളും ലഭിക്കും. ബ്രാൻഡ് മാനിയ, ഹാപ്പി അവർ തുടങ്ങിയ പരിമിത സമയ പ്രോഗ്രാമുകളിലൂടെയും പ്രത്യേക ഓഫറുകൾ പ്രഖ്യാപിക്കും.

അവസാന മൈൽ ഡെലിവറി
വർഷാവർഷം ശ്രദ്ധേയമായ വളർച്ചയോടെ, പ്രശസ്തമായ മിന്ത്രയുടെ കിരാന മോഡലിന്റെ സഹായത്തോടെ ഇവന്റ് സമയത്ത് ഡെലിവറി പ്രക്രിയയിൽ നിർണായക പിന്തുണ നൽകിക്കൊണ്ട് EORS-17 ഓർഡറുകൾ തടസ്സമില്ലാതെ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 16,000-ലധികം കിരാന പാര്‍ട്ണര്‍മാരും ഫ്രാഞ്ചൈസികളും രാജ്യത്തുടനീളമുള്ള പിൻ കോഡുകളില്‍ ഡെലിവറികള്‍ നല്‍കിക്കൊണ്ട്, ഇവന്റുമായി ബന്ധപ്പെട്ട 80% ഡെലിവറികളെയും സഹായിക്കും. ഈ സിംബയോട്ടിക് മോഡൽ കിരാന പങ്കാളികൾക്ക് ഒരു അധിക വരുമാന സ്രോതസ്സ് നല്‍കും. EORS കാലയളവിലും അതിനുശേഷവും സുഗമവും തടസ്സരഹിതവുമായ ഡെലിവറി പ്രക്രിയയ്ക്കായി മിന്ത്ര അതിന്റെ എല്ലാ കരുത്തുറ്റ ഫോർവേഡ് ഡിസ്ട്രിബ്യൂഷൻ സെന്ററുകളും (FDCs) കാര്യക്ഷമമായി ഉപയോഗിക്കും.

EORS-ന്റെ പ്രീ-ബസ് നേട്ടങ്ങൾ

25+ പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ച് മിന്ത്രയുടെ മുൻനിര ലൈവ്- കൊമേഴ്‌സ് സംരംഭമായ M-Live, ഇവന്റിന്റെ കിക്ക്-ഓഫിന് മുമ്പായി അവരുടെ ഉൽപ്പന്നങ്ങൾ EORS വിലയിൽ വാഗ്ദാനം ചെയ്യാൻ പ്രതിജ്ഞാബദ്ധമാണ്. ഇവന്റ് സമയത്ത് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന മൂന്ന് പേരെ ക്ലിയർട്രിപ്പിൽ നിന്ന് ദുബായിലേക്ക് ഒരു ഉറപ്പായ അവധിക്കാലം നേടുന്നതിന് തിരഞ്ഞെടുക്കും. മെഗാ ഫാഷൻ കാർണിവലിൽ ഓഫർ ചെയ്യുന്ന ഇതുവരെ കാണാത്ത വിലകൾക്ക് പുറമേ, ഇൻസൈഡർമാർക്ക് എല്ലാ ഓർഡറുകൾക്കും സൗജന്യ ഷിപ്പിംഗും 20% വരെ മറ്റൊരു തരത്തിലുള്ള വിലക്കുറവും ലഭിക്കും.
ഷോപ്പർമാർക്ക് കൊട്ടക്, ഐസിഐസിഐ എന്നിവയിൽ നിന്ന് 10% തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്ന ആവേശകരമായ ബാങ്ക് ഓഫറുകളും ലഭിക്കും, അതേസമയം പേടിഎമ്മിന്റെ ഉപയോക്താക്കൾക്ക് വാലറ്റിലും പോസ്റ്റ്‌പെയ്ഡ് ഇടപാടുകളിലും ഉറപ്പായ ക്യാഷ്ബാക്ക് ലഭിക്കും. കണ്‍സ്യൂമര്‍ എന്‍ഗേജ്മെ‌ന്‍റ് മാര്‍ക്കറ്റിംഗ് സംരംഭങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ കാർണിവലിന്റെ മഹത്വം വ്യക്തമാക്കാൻ EORS-ന്റെ വ്യാപ്തിക്ക് അനുസൃതമായി, ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റികളായ കിയാര അദ്വാനി, രൺബീർ കപൂർ, വിരാട് കോഹ്‌ലി, അനുഷ്‌ക ശർമ്മ, വിജയ് ദേവരകൊണ്ട, സാമന്ത പ്രഭു, സിദ്ധാന്ത് ചതുർവേദി എന്നിവരെ ഉൾപ്പെടുത്തി മിന്ത്ര ഒരു മെഗാ മാർക്കറ്റിംഗ് കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. ബ്രാന്‍ഡ് ഓഫറുകള്‍ പ്രതിനിധീകരിക്കാനും പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനുമായി സന്തോഷി ഷെട്ടി, കരോൺ എസ്, ശൗര്യ സനാധ്യ, വരുൺ വർമ, നിതിഭ കൗൾ തുടങ്ങിയ പ്രമുഖ ക്രിയറ്റര്‍മാരുമായി മിന്ത്രയുടെ സോഷ്യൽ പ്ലാറ്റ്‌ഫോമായ എം-ലൈവിൽ 300+ ആവേശകരമായ ലൈവ് സെഷനുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
“രാജ്യത്തുടനീളമുള്ള ഫാഷൻ പ്രേമികൾക്ക് അതിന്റെ ക്രെഡിറ്റിൽ 16 വിജയകരമായ EORS പതിപ്പുകൾ ഉണ്ട്, 17-ാമത് ഒരു പഞ്ച് പാക്ക് ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, കാരണം ഓഫറുകളില്‍ പങ്കെടുക്കുന്ന ബ്രാൻഡുകളുടെ തിരഞ്ഞെടുപ്പും എണ്ണവും വൈവിധ്യമാർന്ന സ്റ്റൈലുകളുടെ ഒരു നിരയ്‌ക്കുമൊപ്പം ഇത് എല്ലാ വർഷാവര്‍ഷം മികവ് തുടരുകയാണ്. കിരാന സ്റ്റോർ പാർട്ണർമാർ, ചെറുകിട, ഇടത്തരം ബ്രാൻഡുകൾ, സപ്ലൈ ചെയിൻ പാർട്ണർമാർ എന്നിവരുൾപ്പെടെ ഫാഷൻ ആവാസവ്യവസ്ഥയിലുടനീളമുള്ള തങ്ങളുടെ പ്രധാന പങ്കാളികളെ ശാക്തീകരിക്കാൻ ഒന്നിലധികം അവസരങ്ങളും മിന്ത്രയ്ക്ക് ഈ ഇവന്റ് നൽകുന്നു. പുതുവർഷത്തിലും വരാനിരിക്കുന്ന പാർട്ടി സീസണിനുമായി അവരുടെ രൂപവും വസ്‌ത്രവും മെച്ചപ്പെടുത്താന്‍ EORS-നായി ശ്വാസമടക്കി കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ഷോപ്പർമാർക്ക് വിഭവങ്ങളേകാന്‍ ഞങ്ങളും കാത്തിരിക്കുകയാണ്” മിന്ത്രയുടെ വമ്പിച്ച ഫാഷന്‍ മഹോത്സവത്തെകുറിച്ച് സംസാരിക്കുമ്പോൾ – ഇഒആർഎസ്, മിന്ത്ര ചീഫ് ബിസിനസ് ഓഫീസർ ഷാരോൺ പൈസ് പറഞ്ഞു.

X
Top