വി​ഴ​ഞ്ഞം വി​ക​സ​നം, പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​ന് 100 കോ​ടികേ​ര​ള പ​ദ്ധ​തി​ക്ക് 100 കോ​ടി, മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ര്‍​ഷ ല​ഘൂ​ക​ര​ണ​ത്തി​ന് 100 കോ​ടിശ്രദ്ധേയ പ്രഖ്യാപനങ്ങളുമായി കേരളാ ബജറ്റ്! സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്; റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സചൂരല്‍മലയില്‍ ടൗണ്‍ഷിപ് പൂര്‍ത്തിയാകുന്നു; ഫെബ്രുവരിയില്‍ ആദ്യ ബാച്ച് വീടുകള്‍ കൈമാറുംതദ്ദേശസ്ഥാപനങ്ങളിലെ വികസനത്തിന് മുനിസിപ്പല്‍ ബോണ്ട്; വായ്പ എടുക്കാന്‍ പഞ്ചായത്തുകളും

1 ലക്ഷം രൂപ 3 വര്‍ഷത്തില്‍ 15 ലക്ഷം രൂപയാക്കിയ മള്‍ട്ടിബാഗര്‍

ന്യൂഡല്‍ഹി: സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിപണി ഉത്പാദിപ്പിച്ച മള്‍ട്ടിബാഗറുകളില്‍ ഒന്നാണ് ഒലക്ട്ര ഗ്രീന്‍ടെക്ക് ഓഹരി. കഴിഞ്ഞ ഒരു വര്‍ഷമായി തിരുത്തല്‍ വരുത്തുകയാണെങ്കിലും മൂന്നുവര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച ആദായം സമ്മാനിച്ചു.

ഓഹരി വില ചരിത്രം
കഴിഞ്ഞ ഒരു മാസത്തില്‍ 9 ശതമാനം ഇടിവ് നേരിട്ട സ്‌റ്റോക്ക്, 2023 ല്‍ 25 ശതമാനം ഉയര്‍ന്നു. ആറ് മാസത്തെ നേട്ടം 8 ശതമാനം. അതേസമയം ഒരു വര്‍ഷത്തില്‍ 5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

3 വര്‍ഷത്തില്‍ 44 രൂപയില്‍ നിന്നും 648 രൂപയിലേയ്ക്ക് കുതിച്ച ഓഹരി 1400 ശതമാനത്തിന്റെ റിട്ടേണ്‍ നല്‍കി

നിക്ഷേപത്തിന്റെ വളര്‍ച്ച
കമ്പനി ഓഹരിയില്‍ ഒരു മാസം മുന്‍പ് ഒരു ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 91000 രൂപയായി കുറഞ്ഞിരിക്കും. 2023 തുടക്കത്തിലായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം രൂപ 1.25 ലക്ഷം രൂപയായും മൂന്നുവര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം 15 ലക്ഷം രൂപയായും മാറും.

നിലവില്‍ 711 രൂപയിലാണ് ഓഹരിയുള്ളത്.

X
Top