എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കേരളാ ബജറ്റ് 2024: റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല കൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റി​ൽ റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല​യി​ൽ പ​ത്ത് രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

താ​ങ്ങു​വി​ല വ​ര്‍​ധി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും പി​ന്തു​ണ​യു​ണ്ടാ​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും താ​ങ്ങു​വി​ല 180 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 170ല്‍​നി​ന്ന് 180 രൂ​പ​യാ​യി ആ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

X
Top