അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികളിലും ഇനി വായ്പാ സൗകര്യം

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് സ​മ്പാ​ദ്യ പോ​ളി​സി​ക​ളി​ലും പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് വാ​യ്പ സൗ​ക​ര്യം ന​ൽ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കി ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്റ് അ​തോ​റി​റ്റി(​ഐ.​ആ​ർ.​ഡി.​എ).

പോ​ളി​സി​ക​ളു​ടെ നി​ബ​ന്ധ​ന​ക​ളും ഉ​പാ​ധി​ക​ളും സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്താ​ൻ നേ​ര​ത്തെ അ​നു​വ​ദി​ച്ച 15 ദി​വ​സ​ത്തെ സ​മ​യം 30 ദി​വ​സ​മാ​ക്കി കൂ​ട്ടി​യ​താ​യും ഐ.​ആ​ർ.​ഡി.​എ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

പെ​ൻ​ഷ​ൻ പ്ലാ​നു​ക​ളി​ൽ ചി​ല അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ണം ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ക്കാ​നും ഇ​നി സാ​ധി​ക്കും.

ഉ​ന്ന​ത പ​ഠ​നം, മ​ക്ക​ളു​ടെ വി​വാ​ഹം, വീ​ട് നി​ർ​മാ​ണം, ചി​കി​ത്സ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് ഇ​ങ്ങ​നെ പ​ണം പി​ൻ​വ​ലി​ക്കാ​നാ​വു​ക.

X
Top