രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆ ര​ണ്ടാം പാ​ദ​ത്തി​ൽ ഇന്ത്യ 7.35 ശ​ത​മാ​നം സാ​മ്പ​ത്തി​കവ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം ◆ ധനസ്ഥിതി മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി; നികുതിവരുമാനം 6486 കോടി രൂപ കൂടി ◆ ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆

മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി കെ​എ​ഫ്സി​യു​ടെ പു​തി​യ പ​ദ്ധ​തി, 20 കോ​ടി വ​രെ വാ​യ്പ

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​ൽ നി​ർ​ദേ​ശി​ച്ച പ​ദ്ധ​തി​ക്ക് 210 കോ​ടി രൂ​പ വ​ക​യി​രു​ത്തി. ഓ​രോ എം​എ​ൽ​എ​യ്ക്കും ഏ​ഴു കോ​ടി വ​രെ​യു​ള്ള പ​ദ്ധ​തി നി​ർ​ദ്ദേ​ശി​ക്കാം.

മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി കെ​എ​ഫ്സി​യു​ടെ പു​തി​യ പ​ദ്ധ​തി. മൂ​ന്ന് ശ​ത​മാ​നം പ​ലി​ശ സ​ബ്സി​ഡി​യോ​ടു​കൂ​ടി 20 കോ​ടി വ​രെ​യു​ള്ള വാ​യ്പാ പ​ദ്ധ​തി.

വ​നി​താ സം​വി​ധാ​യ​ക​ര്‍​ക്ക് ഫീ​ച്ച​ര്‍ സി​നി​മ​യെ​ടു​ക്കാ​ൻ ഏ​ഴു കോ​ടി. ജ​യി​ൽ ന​വീ​ക​ര​ണ​ത്തി​ന് 47 കോ​ടി. അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് 200 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.

ഭ​ക്ഷ്യ വ​കു​പ്പി​ന് വി​പ​ണി ഇ​ട​പെ​ട​ലി​ന് ഉ​ള്‍​പ്പെ​ടെ 2333.64 കോ​ടി വ​ക​യി​രു​ത്തി. സം​സ്ഥാ​ന​ത്തെ 100 സ​പ്ലൈ​ക്കോ ഔ​ട്ട്ലെ​റ്റു​ക​ള്‍ ന​വീ​ക​രി​ക്കും. ഇ​തി​നാ​യി 17.8 കോ​ടി വ​ക​യി​രു​ത്തി. എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് ഫി​നാ​ൻ​സ് ടൗ​ണ്‍ സ്ഥാ​പി​ക്കും.

X
Top