ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

KFC അവതരിപ്പിക്കുന്നു പെരി പെരി പെരി ചിക്കൻ

കൊച്ചി : KFC ഇന്ത്യയുടെ കൈയ്യിലുണ്ട് ഒരു ‘സ്പൈസി’ സർപ്രൈസ്, അല്ലെങ്കിൽ നമ്മൾ പറയണോ, അവരുടെ ബക്കറ്റ് ഓഫ് ചിക്കനിൽ! അവതരിപ്പിക്കുന്നു പുതിയ KFC പെരി പെരി ചിക്കൻ – സ്വാദൂറും പെരി പെരി സ്‌പ്രിങ്‌ഗിളിനാല്‍ ടോപ്പ് ചെയ്ത ക്രിസ്പി, ജ്യൂസി, കെഎഫ്‌സി ചിക്കൻ. ഈ രുചികരമായ ട്വിസ്റ്റ് ഹോട്ട് & ക്രിസ്പി ചിക്കൻ, ചിക്കൻ സ്ട്രിപ്പ് വകഭേദങ്ങളിൽ ലഭ്യമാണ്, നിങ്ങൾ കടിച്ചാലുടൻ അതൊരു സ്പൈസി കിക്ക് വാഗ്ദാനം ചെയ്യുന്നു. ലഭ്യമായ മറ്റ് സ്പൈസി വാഗ്ദാനങ്ങള്‍ ഒന്നുകിൽ വളരെ എരിവുള്ളതാണ് – അവ നിങ്ങളെ കണ്ണീരിലാഴ്ത്തുന്നു; അല്ലെങ്കിൽ രുചിയില്ലാത്തവയായിരിക്കും അവ നിങ്ങളെ യഥാര്‍ത്ഥ മസാലയുടെ രുചിയറിയാൻ കൊതിപ്പിക്കും. എന്നാൽ കോണൽ സാൻഡേഴ്‌സിന് അത് കൃത്യമായി ലഭിക്കുന്നു കൃത്യമായി മസാലകൾ ചേർത്ത പെരി പെരി ചിക്കൻ – നാ കം ന ജ്യാദാ!, ഇതില്‍ കൂടുതല്‍ എന്തുവേണം, സ്പൈസ് കറക്റ്റ് ഹേ ബോസ്! എന്ന് സൂപ്പർസ്റ്റാർ അല്ലു അർജുൻ അദ്ദേഹത്തിന്റെ സിഗ്നേച്ചർ ശൈലിയിൽ ഉറപ്പുനല്‍കുമ്പോള്‍. കെഎഫ്‌സിയിൽ നിന്നുള്ള ഈ പരിമിത സമയ ഓഫർ രാജ്യത്തെ എല്ലാ റെസ്റ്റോറന്റുകളിലും കെഎഫ്‌സി ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയുമുള്ള ഡെലിവറികളിലും ലഭ്യമാണ്.

X
Top