അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

1931 കി.മീ ദേശീയപാത വികസനം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാവും

തിരുവനന്തപുരം: കേരളത്തില് 1931 കിലോമീറ്റര് ദൂരത്തില് ദേശീയ പാത വികസനം പുരോഗമിക്കുകയാണ്. ഏകദേശം 1,33,000 കോടി രൂപയുടെ നിര്‍മാണ പ്രവര്ത്തനങ്ങളാണ് നടക്കുന്നത്.

ദേശീയ പാതയുടെ ഭൂമിയേറ്റെടുക്കാനായി സര്ക്കാര് 5580 കോടി രൂപയാണ് ചെലവഴിച്ചത്. ഇപ്പോഴുള്ള പ്രവര്ത്തനങ്ങള് അടുത്ത മൂന്ന് വര്ഷത്തിനുള്ളില് പൂര്ത്തീകരിക്കും. സംസ്ഥാനത്ത് ഏറ്റവും വലിയ മൂലധന നിക്ഷേപം നടന്ന മേഖലയാണിതെന്ന് മന്ത്രി വ്യക്തമാക്കി.

കോവളം- ബേക്കല് ജലപാതയ്ക്കായി 300 കോടി രൂപ നീക്കിവെയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

X
Top