അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അജയ് ബംഗയെ ലോകബാങ്ക് തലവനാക്കാന്‍ അമേരിക്ക

ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജനായ അജയ് ബംഗയെ ലോകബാങ്ക് അധ്യക്ഷനായി നിർദേശിച്ച് അമേരിക്ക.

മാസ്റ്റർ കാർഡിന്‍റെ മുൻ സിഇഒ ആയ അജയ് ബംഗ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തനായ വ്യക്തി ആണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.

2016ൽ പദ്മശ്രീ നൽകി ഇന്ത്യ ആദരിച്ച വ്യവസായി ആയ അജയ് ബംഗ ജനിച്ചത് പൂനെയിലും പഠിച്ചത് ദില്ലിയിലും ആണ്.

X
Top