എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

സിമന്റ് ബിസിനസ്സ് വിറ്റഴിക്കാൻ ജയപ്രകാശ് അസോസിയേറ്റ്‌സ്

മുംബൈ: കമ്പനിയുടെ സിമന്റ് ബിസിനസ്സ് വിറ്റഴിക്കാൻ ഒരുങ്ങി ജയപ്രകാശ് അസോസിയേറ്റ്‌സ്. സ്ഥാപനത്തിന്റെ ഈ അറിയിപ്പിനെ തുടർന്ന് ജയപ്രകാശ് അസോസിയേറ്റ്‌സ് ഓഹരി 5.79 ശതമാനം ഉയർന്ന് 11.32 രൂപയിലെത്തി.

കടം കുറയ്ക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി, കമ്പനിയുടെ പ്രധാനപ്പെട്ട ബിസിനസ് വിഭാഗമായ സിമന്റ് ബിസിനസ്സിന്റെ മുഴുവൻ ഓഹരികളും വിറ്റഴിക്കാൻ 2022 ഒക്‌ടോബർ 10 ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചതായി ജയപ്രകാശ് അസോസിയേറ്റ്സ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

എൻജിനീയറിങ് & കൺസ്ട്രക്ഷൻ, സിമന്റ്, പവർ, റിയൽ എസ്റ്റേറ്റ്, എക്സ്പ്രസ് വേകൾ, വളം, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, സ്പോർട്സ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബിസിനസ് താൽപ്പര്യങ്ങളുള്ള വൈവിധ്യമാർന്ന ഇൻഫ്രാസ്ട്രക്ചർ കൂട്ടായ്മയാണ് ജെപി ഗ്രൂപ്പ്.

X
Top