ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഐടിആര്‍ ഫയലിംഗ് ഒരു കോടിയ്ക്ക് മുകളിൽ

ന്യൂഡല്‍ഹി: ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്യപ്പെട്ടതായി ആദായ നികുതി വകുപ്പ് അറിയിക്കുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ സമ്പാദിച്ച വരുമാനത്തിന് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഒരു കോടി ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗ് നാഴികക്കല്ല് ഈ വര്‍ഷം ആദ്യം പിന്നിട്ടതായി ആദായനികുതി വകുപ്പ് ട്വീറ്റില്‍ പറഞ്ഞു.

ഈ വര്‍ഷം ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 8 വരെ ഒരു കോടി ഐടിആര്‍ ഫയല്‍ ചെയ്തു.

അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ നികുതിദായകരോട് അവരുടെ ഐടിആര്‍ നേരത്തെ ഫയല്‍ ചെയ്യണമെന്നും വകുപ്പ് അഭ്യര്‍ത്ഥിച്ചു.

X
Top