ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഐടി റിട്ടേൺ ഫയലിങ് തുടങ്ങി

ന്യൂഡൽഹി: 2025–26 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ ഫയലിങ് ഔദ്യോഗികമായി ആരംഭിച്ചു. 50 ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ള ശമ്പളക്കാർക്കും ചെറിയ ബിസിനസുകൾക്കും ബാധകമായ ഐടിആർ–1 (സഹജ്), 4 (സുഗം) എന്നിവയുടെ ഐടിആർ യൂട്ടിലിറ്റി ആദായനികുതി വകുപ്പ് പുറത്തിറക്കി. ഇവ ഉപയോഗിച്ചാണ് റിട്ടേൺ ഫയൽ ചെയ്യുന്നത്.

2025 ഏപ്രിൽ ഒന്നിനും 2026 മാർച്ച് 31നും ഇടയിലെ വരുമാനം സംബന്ധിച്ച റിട്ടേൺ ആണ് ഫയൽ ചെയ്യേണ്ടത്. ജൂലൈ 31 വരെയാണ് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയം.

യൂട്ടിലിറ്റി: www.incometax.gov.in

ഏപ്രിൽ ഒന്നിനു പുതിയ ആദായനികുതി നിയമം പ്രാബല്യത്തിലായെങ്കിലും കഴിഞ്ഞ സാമ്പത്തികവർഷത്തിലെ റിട്ടേണുകളും മറ്റും പഴയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

X
Top