വിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണി

4.11 ബില്യണ്‍ രൂപ കടം തീര്‍ത്ത് ഇനോക്‌സ്

ന്യൂഡല്‍ഹി: ഇനോക്‌സ് വിന്‍ഡ് ബിസിനസ് 4.11 ബില്യണ്‍ രൂപ കടം കുറച്ചു.ഇന്ത്യന്‍ കെമിക്കല്‍സ്ടുഎനര്‍ജി കമ്പനിയായ ഇനോക്‌സ് ജിഎഫ്എല്‍ ചൊവ്വാഴ്ച അറിയിച്ചതാണിത്.

കഴിഞ്ഞയാഴ്ച ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച ഐനോക്‌സ് വിന്‍ഡ് ലിമിറ്റഡും ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡും യഥാക്രമം 2.50 ബില്യണ്‍ രൂപയും 1.66 ബില്യണ്‍ രൂപയും ബാധ്യത തീര്‍ത്തതായി ഐനോക്‌സ് ജിഎഫ്എല്‍ പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.

2022 മാര്ച്ച് 31 വരെ ഐനോക്‌സ് വിന്ഡിന്റെ അറ്റ കടം 9.21 ബില്യണ് രൂപയായിരുന്നു.

X
Top